Follow the News Bengaluru channel on WhatsApp
Browsing Category

KERALA

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു;…

കോഴിക്കോട്: തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 18 പേര്‍ക്ക്…
Read More...

താമരശ്ശേരിയിൽ കാണാതായ പെൺകുട്ടിയും സുഹൃത്തും ആത്മഹത്യ ചെയ്ത നിലയിൽ

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി കരിഞ്ചോലയില്‍ നിന്ന് കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ്…
Read More...

കേരളത്തില്‍ പോളിങ് 70 ശതമാനത്തിലേറെ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ടനിര. ആറുമണിക്ക് ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍…
Read More...

തിരഞ്ഞെടുപ്പ് നീതിയുക്തമായി നടന്നില്ല; ഉദ്യോഗസ്ഥരുടെ അനാസ്ഥ അന്വേഷിക്കണമെന്ന് വി. ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിലെ പല മണ്ഡലങ്ങളിലും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കനത്ത ചൂടിൽ പല ബൂത്തുകളിലും വോട്ടർമാർ…
Read More...

സമയം അവസാനിച്ചിട്ടും വോട്ടർമാരുടെ നീണ്ട നിര; പോളിംഗ് ബൂത്തുകളിൽ ഗേറ്റ് അടച്ചു

തിരുവനന്തപുരം: കേരളത്തിൽ വോട്ടിംഗ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര തുടരുന്നു. പലയിടത്തും നൂറിലധികം വോട്ടർമാരാണ് വരിനിൽക്കുന്നത്. പോളിംഗ് സമയം അവസാനിച്ചതോടെ…
Read More...

വോട്ടെടുപ്പ്: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അഞ്ചുപേര്‍ കുഴഞ്ഞുവീണ് മരിച്ചു

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അഞ്ചുപേര്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട്, ആലപ്പുഴ, കോഴിക്കോട്, ഒറ്റപ്പാലം, മലപ്പുറം എന്നിവിടങ്ങളിലാണ് മരണം. പാലക്കാട് തെങ്കുറിശ്ശി…
Read More...

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-​ടെ​റ്റ്); അപേക്ഷ മെയ് 2 വരെ നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: 2024-ലെ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൻ്റെ (കെടിഇടി) പ​രീ​ക്ഷക്കായി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സമയപരിധി നീട്ടിയതായി കേരള പരീക്ഷാഭവൻ അറിയിച്ചു. അവസാന…
Read More...

ഉഷ്ണതരംഗം മറ്റ് ജില്ലകളിലേക്കും; 12 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ മുന്നറിയിപ്പ്

കേരളത്തില്‍ ഇന്ന് മുതൽ 28 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 12 ജില്ലകളിൽ യെല്ലോ അലർട്ട്…
Read More...

കേരളത്തില്‍ പോളിങ് 50 ശതമാനം കടന്നു; കൂടുതൽ ആലപ്പുഴയിലും കണ്ണൂരിലും

ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലും മികച്ച പോളിങ് തുടരുകയാണ്. ഉച്ച കഴിഞ്ഞ് 3.20 വരെ 52.25% വോട്ടര്‍മാര്‍ പോളിംഗ് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക…
Read More...

കൊല്ലത്ത് വോട്ട് ചെയ്യാനെത്തിയ ബിജെപി സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെ തടഞ്ഞു

കൊല്ലം അഞ്ചൽ നെട്ടയത്ത് വോട്ട് ചെയ്യാനെത്തിയ ബിജെപി സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെ പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞു. കൃഷ്ണകുമാറിനെ തടഞ്ഞതിനെ തുടർന്ന് ബിജെപി പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥനും തമ്മിൽ…
Read More...