KERALALATETST NEWS

വാഹനാപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു, നടന് പരുക്ക്

സേലം: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. വാഹനാപകടത്തിലാണ് മരണം. ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച കാര്‍ ബെം​ഗളൂരുവിന് അടുത്തുവച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന്…

LATETST NEWS

സർജാപുര ശ്രീധർമ്മശാസ്താ മഹാവിഷ്ണുക്ഷേത്ര ശിലാസ്ഥാപനം ഇന്ന്

ബെംഗളൂരു: സർജാപുര ശ്രീധർമ്മശാസ്താ മഹാവിഷ്ണുക്ഷേത്രത്തിന്റെ ശ്രീകോവിലുകളുടെ സ്ഥാനം നിശ്ചയിക്കലും ശിലാസ്ഥാപന കർമ്മവും ഇന്ന് രാവിലെ 8 മുതൽ നടക്കും. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അക്കിരമൻ കാളിദാസൻ ഭട്ടതിരിപ്പാട്…

BENGALURU UPDATESLATETST NEWS

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി, 451 പേർ ചികിത്സയിൽ

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി. ഉഡുപ്പിയിൽ ചികിത്സയിലായിരുന്ന 65 കാരനും ബെംഗളൂരുവില്‍  ചികിത്സയിലായിരുന്ന 42 കാരനും ദാവണഗെരെയിൽ 65 കാരനും കഴിഞ്ഞദിവസം…

LATETST NEWSNATIONAL

റഫേല്‍ യുദ്ധ വിമാനങ്ങളുടെ നിര്‍മ്മാണം ഇനി ഇന്ത്യയിലും

ന്യൂഡല്‍ഹി: രാജ്യത്തെ വ്യോമയാന ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സുപ്രധാന ചുവട് വയ്പുമായി ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡും ദസാള്‍ട്ട് എവിയേഷനും തമ്മില്‍ സുപ്രധാന കരാര്‍. റഫാല്‍ യുദ്ധ…

LATETST NEWSNATIONAL

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലം; ചെനാബ് റെയിൽപാലം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ശ്രീനഗര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബ് ഇന്നു തുറക്കും. ഹിമാലയന്‍ സൗന്ദര്യം ആസ്വദിച്ച് കശ്മീർ താഴ്വരയെ കണ്ടറിഞ്ഞുള്ള  ട്രെയിൻ യാത്രയ്ക്ക് ഇന്ന്…

LATETST NEWSNATIONAL

തത്കാല്‍ ടിക്കറ്റിന് ഇനി ഇ-ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധം

ന്യൂഡൽഹി: തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ഇ-ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. നടപടി ഉടൻ തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.…

KERALALATETST NEWS

ഓടയില്‍ വീണ കാര്‍ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞ് ഒന്നരവയസുകാരി മരിച്ചു

കാസറഗോഡ്: ഓടയില്‍ വീണ കാര്‍ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞ് ഒന്നരവയസുകാരി മരിച്ചു. കാറഡുക്ക ബെള്ളിഗെയിലാണ് അപകടം. ബള്ളിഗെ സ്വദേശി ഹരിദാസ് – ശ്രീവിദ്യ ദമ്പതികളുടെ മകള്‍ ഹൃദ്യനന്ദയാണ്…

BENGALURU UPDATESLATETST NEWS

ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലെ ദുരന്തം; ബെംഗളൂരു സിറ്റി കമീഷണർ ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു: ആർ.സി.ബിയുടെ ഐ.പി.എല്‍ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലെ തിക്കിലുംതിരക്കിലും 11 പേര്‍ മരിച്ച സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സർക്കാർ, സിറ്റി…

BENGALURU UPDATESLATETST NEWS

ബെം​ഗളൂരു അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ആർസിബി

ബെം​ഗളൂരു: ബെം​ഗളൂരുരുവിൽ ഐപിഎൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു (ആർസിബി) 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെയാണ്…

BENGALURU UPDATESLATETST NEWS

ഉടമയെ പറ്റിച്ച് മുങ്ങിയ ബംഗാളി യുവാക്കളെ പിടികൂടാന്‍ സഹായമായത് എം.എം.എ പ്രവർത്തകരുടെ സമയോചിത ഇടപെടല്‍

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ ഉടമയെ പറ്റിച്ച് പണവുമായി മുങ്ങാൻ ശ്രമിക്കുന്നതിനിടെ മലബാർ മുസ്ലിം അസോസിയേഷൻ പ്രവർത്തകരുടെ സമയോചിത ഇടപെടലില്‍ പിടിയിലായി. ഇലക്ട്രോണിക് സിറ്റിയിൽ അമൃത്…