വിദേശ പരിപാടി; പുലിപ്പല്ല് കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി വേടൻ കോടതിയിലേക്ക്
കൊച്ചി: പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട് വനം വകുപ്പ് ചുമത്തിയ കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിക്കാനൊരുങ്ങി റാപ്പർ വേടൻ. മുൻകൂട്ടി തീരുമാനിച്ച വിദേശ പരിപാടികളില്‍ പങ്കെടുക്കേണ്ടത്…