KERALALATETST NEWS

തൃശൂരില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍

തൃശൂര്‍ പടിയൂരില്‍ അമ്മയേയും മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാറളം വെള്ളാനി സ്വദേശി മണി (74) മകള്‍ രേഖ (43) എന്നിവരെയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍…

KERALALATETST NEWS

ഷുഹൈബ് വധക്കേസ്; വിചാരണ നിര്‍ത്തിവെക്കാൻ നിര്‍ദേശിച്ച്‌ ഹൈക്കോടതി

കൊച്ചി: മട്ടന്നൂർ ഷുഹൈബ് വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതുവരെ വിചാരണ നിർത്തി വെയ്ക്കാൻ ഹൈക്കോടതി നിർദേശം. പ്രോസിക്യൂട്ടർ നിയമനത്തില്‍ ഒന്നര മാസത്തിനകം സർക്കാർ തീരുമാനമെടുക്കണം. ഷുഹൈബിന്റെ കുടുംബത്തിൻ്റെ…

KERALALATETST NEWS

മീന്‍കുന്ന് ബീച്ചില്‍ കടലില്‍ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

കണ്ണൂർ: അഴീക്കോട് മീന്‍കുന്ന് ബീച്ച്‌ ഭാഗത്തെ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. വാരം വലിയന്നൂര്‍ വെള്ളോറ ഹൗസില്‍ പ്രിനീഷിന്റെ (27) മൃതദേഹമാണ് കണ്ടെത്തിയത്.…

KERALALATETST NEWS

ഷബഹാസ് വധക്കേസ്; പ്രതികളുടെ തുടര്‍പഠനത്തിന് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: താമരശേരി ഷബഹാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാ‍ർഥികള്‍ക്ക് തുടർ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി. നിലവില്‍ പ്രതികളായ വിദ്യാർഥികളെ പാർപ്പിച്ചിരിക്കുന്ന കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോർഡിന്റെ…

KERALALATETST NEWS

പെരുമ്പാവൂരില്‍ കാണാതായ 18കാരിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

കൊച്ചി: മാറമ്പിള്ളി പാലത്തില്‍ നിന്ന് പെരിയാറില്‍ ചാടിയ 18കാരിയുടെ മൃതദേഹം കണ്ടെത്തി. മഞ്ഞപ്പെട്ടി പ്ലാവിട പറമ്പിൽ വീട്ടില്‍ സുമയാണ് മരിച്ചത്. കഴിഞ്ഞ 31-ന് രാവിലെ മുതല്‍ പെണ്‍കുട്ടിയെ…

KERALALATETST NEWS

തിരുവനന്തപുരം കണ്ണാശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവ്; കണ്ണ് മാറി കുത്തിവയ്പ്പ് എടുത്തു, ഡോക്‌ടര്‍ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: സർക്കാർ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്‌ച. കണ്ണിന് കുത്തിവയ്പ്പ് മാറിയെടുത്തതായി പരാതി. ഇടതുകണ്ണിലെടുക്കേണ്ട കുത്തിവയ്പ്പ് വലതുകണ്ണിലെടുക്കുകയായിരുന്നു. സംഭവത്തില്‍ അസിസ്റ്റന്റ് പ്രൊഫസർ എസ് എസ് സുജീഷിനെ അന്വേഷണ വിധേയമായി…

LATETST NEWS

അപകടകാരിയായ ഫംഗസിനെ യുഎസിലേക്ക് കടത്തി; രണ്ട് ചൈനീസ് ഗവേഷകര്‍ അറസ്റ്റില്‍

അമേരിക്കയിലേക്ക് അപകടകാരിയായ ഫംഗസിനെ കടത്താൻ ശ്രമിച്ച രണ്ട് ചൈനീസ് ഗവേഷകരെ എഫ് ബി ഐ അറസ്റ്റ് ചെയ്തതു. മിഷിഗണ്‍ സർവകലാശാലയിലെ ഗവേഷണ വിഭാഗം ജീവനക്കാരിയായ യുങിങ് ജിയാൻ,…

LATETST NEWSNATIONAL

ഇന്ത്യാ സഖ്യം ഉപേക്ഷിച്ച്‌ ആം ആദ്മി പാര്‍ട്ടി

ന്യൂഡൽഹി: ഒറ്റയ്ക്ക് നിക്കാന്‍ ഉറച്ച്‌ ആം ആദ്മി പാര്‍ട്ടി, ഇന്ത്യ സഖ്യം വിട്ടു. എഎപിയുടെ രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. യഥാര്‍ത്ത സഖ്യം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്നും പാര്‍ട്ടി…

KERALALATETST NEWS

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. ഇന്ന് ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 9,090 രൂപയായി.…

BENGALURU UPDATESLATETST NEWS

പൊതുരംഗത്ത് മൂന്നര പതിറ്റാണ്ട്; സത്യന്‍ പുത്തൂരിന് ആദരമൊരുക്കി സുഹൃത്തുക്കൾ

ബെംഗളൂരു : ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന അഡ്വ. സത്യൻ പുത്തൂരിന് ആദരമൊരുക്കി സുഹൃത്തുക്കൾ. ജയമഹൽ മെയിൻ റോഡിലെ കെ.സി പാലസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ സംസ്ഥാന ആരോഗ്യ മന്ത്രി…