KERALALATETST NEWS

കേരള ​ഗവർണർ രാജേന്ദ്ര ആ‍ർലേക്കറെ തിരിച്ചു വിളിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തിലെ ഭാരതാംബ വിവാദത്തിന് പിന്നാലെ കേരള ​ഗവർണർ രാജേന്ദ്ര ആ‍ർലേക്കർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ. ​ഗവ‍ർണറെ തിരിച്ച് വിളിക്കണമെന്നാണ് പരാതിയിലെ ആവശ്യം. സിപിഐയുടെ…

CAREERSLATETST NEWS

108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം ഓപ്പറേഷൻസ് വിഭാഗത്തിൽ ഒഴിവുകൾ

തിരുവനന്തപുരം : കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് ഓപ്പറേഷൻസ് വിഭാഗത്തിൽ എക്‌സിക്യുട്ടീവ് തസ്തികയിലേക്കു അപേക്ഷകൾ ക്ഷണിച്ചു. ജില്ലകളിലെ 108 ആംബുലൻസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതാണ്‌ പ്രധാന ചുമതല. മെക്കാനിക്കൽ അല്ലെങ്കിൽ…

BENGALURU UPDATESLATETST NEWS

ചിന്നസ്വാമിയിലെ അപകടം; അന്വേഷണം സിഐഡിക്ക് കൈമാറി

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തില്‍ അന്വേഷണം ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി. നിലവിലുള്ള മജിസ്ട്രേറ്റ് തല അന്വേഷണത്തിന് പുറമെയാണ് സിഐഡി അന്വേഷണത്തിനു സർക്കാർ ഉത്തടാവിട്ടത്. ആര്‍സിബിക്കും, ഇവന്റ്…

KERALALATETST NEWS

അധ്യാപകർ തമ്മിലുള്ള കുടിപ്പക; വിദ്യാർഥിനിയെയും അധ്യാപകനെയും ചേർത്ത് വ്യാജപ്രചരണം നടത്തിയ അധ്യാപികക്കെതിരെ പോക്സോ കേ​സ്

തിരുവനന്തപുരം: കിളിമാനൂരില്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചരണം നടത്തിയ അധ്യാപികക്കെതിരെ പോക്‌സോ കേസ്. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപിക സി ആര്‍ ചന്ദ്രലേഖക്കെതിരെയാണ്…

KERALALATETST NEWS

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ജി. ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു…

KERALALATETST NEWS

സ്വർണവില ഇന്നും ഉയർന്നുതന്നെ

കൊച്ചി: കേരളത്തില്‍ ഇന്നും സ്വര്‍ണ വില ഉയര്‍ന്ന് തന്നെ. ഇന്നലെ രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് ഇന്നും സ്വര്‍ണം വ്യാപാരം നടത്തുന്നത്.  73,040…

BENGALURU UPDATESLATETST NEWS

ചിന്നസ്വാമിയിലെ ദുരന്തം; ആർസിബി മാർക്കറ്റിങ് ഹെഡ് ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന വിക്ടറി പരേഡിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർസിബി മാർക്കറ്റിങ് ഹെഡ് നിഖിൽ സൊസാലെ ബെംഗളൂരുവിൽ…

KERALALATETST NEWS

വാഹനാപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു, നടന് പരുക്ക്

സേലം: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. വാഹനാപകടത്തിലാണ് മരണം. ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച കാര്‍ ബെം​ഗളൂരുവിന് അടുത്തുവച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന്…

LATETST NEWS

സർജാപുര ശ്രീധർമ്മശാസ്താ മഹാവിഷ്ണുക്ഷേത്ര ശിലാസ്ഥാപനം ഇന്ന്

ബെംഗളൂരു: സർജാപുര ശ്രീധർമ്മശാസ്താ മഹാവിഷ്ണുക്ഷേത്രത്തിന്റെ ശ്രീകോവിലുകളുടെ സ്ഥാനം നിശ്ചയിക്കലും ശിലാസ്ഥാപന കർമ്മവും ഇന്ന് രാവിലെ 8 മുതൽ നടക്കും. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അക്കിരമൻ കാളിദാസൻ ഭട്ടതിരിപ്പാട്…

BENGALURU UPDATESLATETST NEWS

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി, 451 പേർ ചികിത്സയിൽ

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി. ഉഡുപ്പിയിൽ ചികിത്സയിലായിരുന്ന 65 കാരനും ബെംഗളൂരുവില്‍  ചികിത്സയിലായിരുന്ന 42 കാരനും ദാവണഗെരെയിൽ 65 കാരനും കഴിഞ്ഞദിവസം…