KERALALATETST NEWS

പ്ലസ് വൺ വിദ്യാർഥിനിക്കെതിരെ വ്യാജ ആരോപണം: അധ്യാപികയ്ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: പ്ലസ്ടു വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണത്തില്‍ അധ്യാപികയ്ക്ക് എതിരെ നടപടി. രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ മാനേജ്മെന്റ്‌ അധ്യാപികയെ സസ്പെൻഡ് ചെയ്തു. കിളിമാനൂരിലെ ഹയർ സെക്കൻഡറി…

KERALALATETST NEWS

‘ഭാരതാംബയുടെ ചിത്രം ഭാരതത്തിന്റെ അടയാളം, ചിത്രം രാജ്ഭവനില്‍നിന്ന് മാറ്റില്ല’; പ്രതികരണവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: രാജ്ഭവനില്‍ പരിസ്ഥിതി ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന നിലപാട് എന്ത് തരം ചിന്താഗതിയാണെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു.…

BENGALURU UPDATESLATETST NEWS

ബെംഗളൂരുവില്‍ വിജയാഘോഷത്തിനിടെ ദുരന്തം; ആര്‍സിബി ബെംഗളൂരു ടീമിനും കർണാടക ക്രിക്കറ്റ് അസോസിയേഷനും എതിരെ കേസെടുത്തു

  ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബുധനാഴ്ച റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) ടീമിന്റെ വിജയഘോഷയാത്രയ്ക്കിടെ തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരുക്കേൽക്കുകയും…

KERALALATETST NEWS

ഐ ബി ഉദ്യോഗസ്ഥയുടെ മരണം; യുവതിയുടെ ഫോണിന്റെ പാസ്‌വേഡ് പോലീസിന് ലഭിച്ചു

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ഐ.ബി ഉദ്യോഗസ്ഥയുടെ ഫോണിന്റെ പാസ്‌വേഡ് പോലീസിന് ലഭിച്ചു. പ്രതി സുകാന്താണ് പാസ്‌വേഡ് പോലീസിന് കൈമാറിയത്. ചോദ്യം ചെയ്യലില്‍ പാസ്‌വേഡ് അറിയാമെന്ന് സുകാന്ത് സമ്മതിക്കുകയായിരുന്നു.…

KERALALATETST NEWS

വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്‌: പ്ലസ് വണ്‍ പ്രവേശത്തിന് കാത്തിരുന്ന വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളി ഒലിവും പൊറ്റയില്‍ സെല്‍ഫിന്റെ മകള്‍ സമൃതയേയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍…

LATETST NEWSNATIONAL

മഹുവ മൊയ്ത്ര വിവാഹിതയായി; വരന്‍ ബിജെഡി നേതാവ് പിനാകി മിശ്ര

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജു ജനതാദള്‍ നേതാവും മുന്‍ എംപിയുമായ പിനാകി മിശ്രയാണ് വരന്‍. മേയ് മൂന്നാം തീയതി വിദേശത്ത് വെച്ചായിരുന്നു വിവാഹമെന്നാണ്…

KERALALATETST NEWS

ഷഹബാസ് കൊലക്കേസ്; പ്രതികളായ അഞ്ച് വിദ്യാര്‍ഥികളും പ്ലസ് വണ്‍ പ്രവേശനം നേടി

കോഴിക്കോട്: താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദ്ദിച്ചു കൊന്ന കേസില്‍ പ്രതികളായ അഞ്ച് വിദ്യാർഥികളും പ്ലസ് വണ്‍ പ്രവേശനം നേടി. മൂന്നുപേർ താമരശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍…

KERALALATETST NEWS

കേരളത്തിൽ ജൂണ്‍ 10 മുതല്‍ ട്രോളിംഗ് നിരോധനം

തിരുവനന്തപുരം: കേരളതീര പ്രദേശത്തെ കടലില്‍ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. 2025 ജൂണ്‍ 10 മുതല്‍ 2025 ജൂലൈ 31 വരെ (ജൂണ്‍ 9 അർദ്ധരാത്രി…

KERALALATETST NEWS

പി വി അൻവര്‍ കത്രിക ചിഹ്നത്തില്‍ മത്സരിക്കും

മലപ്പുറം: നിലമ്പൂരിൽ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി വി അന്‍വറിന് ‘കത്രിക’ ചിഹ്നം അനുവദിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഓട്ടോറിക്ഷ, കത്രിക, കപ്പ് ആന്‍ഡ് സോസര്‍ ചിഹ്നങ്ങള്‍ക്കായിരുന്നു അന്‍വര്‍ അപേക്ഷിച്ചത്.…

KERALALATETST NEWS

വിദേശ പരിപാടി; പുലിപ്പല്ല് കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി വേടൻ കോടതിയിലേക്ക്

കൊച്ചി: പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട് വനം വകുപ്പ് ചുമത്തിയ കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിക്കാനൊരുങ്ങി റാപ്പർ വേടൻ. മുൻകൂട്ടി തീരുമാനിച്ച വിദേശ പരിപാടികളില്‍ പങ്കെടുക്കേണ്ടത്…