ബെംഗളൂരുവില്‍ പുതുതായി മൂന്ന് പോലീസ് സ്റ്റേഷനുകള്‍ കൂടി ആരംഭിക്കുന്നു
ബെംഗളൂരു: ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറേറ്റ് പരിധിയിൽ പുതുതായി മൂന്ന് സ്റ്റേഷനുകള്‍ കൂടി ആരംഭിക്കുന്നു. ബെംഗളൂരു റൂറൽ ജില്ലയിലെ ആവലഹള്ളി, ഹെബ്ബഗോഡി, ബെംഗളൂരു സൗത്ത് ജില്ലയിലെ കുമ്പളകോട്…