കർണാടക എസ്എസ്എൽസി, പിയു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ബെംഗളൂരു: എസ്എസ്എൽസി, പിയു പരീക്ഷ തീയതികൾ പ്രഖ്യാപിച്ച് കർണാടക സ്കൂൾ എക്‌സാമിനേഷൻ അസെസ്മെന്റ് ബോർഡ് (കെഎസ്ഇഎബി). പിയുസി രണ്ടാം വർഷ പരീക്ഷ മാർച്ച് 1 മുതൽ 20 വരെയും, എസ്എസ്എൽസി പരീക്ഷ മാർച്ച് 21ന് ആരംഭിച്ച് ഏപ്രിൽ 4 നും അവസാനിക്കും. പിയു രണ്ടാം വർഷ വിദ്യാർഥികൾക്ക് മാർച്ച് ഒന്നിന് ഒന്നാം ഭാഷ പരീക്ഷകൾ നടക്കും. എസ്എസ്എൽസി വിദ്യാർഥികൾക്ക് ഒന്നാം ഭാഷ പരീക്ഷകളാണ് മാർച്ച് 20ന് ആരംഭിക്കുക.
TAGS: KARNATAKA | EXAM
SUMMARY: Board exams to start from March 1, SSLC exams from March 20



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.