Browsing Category

BUSINESS

വിനോദത്തിന്റെയും സാഹസികതയുടെയും വിരുന്നൊരുക്കി ലുലു ഫൺട്യൂറ ബെം​ഗളുരു

ബെം​ഗളൂരു : ഐടി സിറ്റിയിലെ തിരക്കിട്ട ജീവിതത്തിനിടിൽ പ്രായഭേദമന്യേ വിനോദത്തിനും അൽപം സാഹസികതയ്ക്കും ഇടമൊരുക്കുകയാണ്, ബെം​ഗളുരു രാജാജി ന​ഗർ ലുലുമാളിലുള്ള, ലുലു ഫൺട്യൂറ. കർണാടകയിലെ…
Read More...

ഓണാവേശം അലതല്ലി, ലുലു ഓണം ഹബ്ബ 2024

ബെംഗളൂരു : ബെംഗളൂരു മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് പകിട്ടേകി ലുലു. ബെംഗളൂരു ലുലു മാളും, കേരളസമാജവും സംയുക്തമായി ഒരുക്കിയ വിപുലമായ ഓണേഘോഷം സെപ്റ്റംബര്‍ 21 ശനിയാഴ്ച, ബെംഗളൂരു രാജാജി ന?ഗര്‍…
Read More...

ലുലു ഓണം ഹബ്ബ 2024 ; ബെംഗളൂരു മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ലുലു ബെംഗളൂരു

ബെംഗളൂരു : ബെംഗളൂരു മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ലുലു. ബെംഗളൂരു ലുലു മാളും, കേരളസമാജവും സംയുക്തമായി ഒരുക്കുന്ന വിപുലമായ ഓണേഘോഷം സെപ്റ്റംബര്‍ 21ന് രാജാജി ന?ഗര്‍ ലുലുമാളില്‍…
Read More...

സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 25 രൂപയാണ് താഴ്ന്നത്. 8 ഗ്രാമിന് 200 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,500 രൂപയില്‍ താഴെ എത്തി. 53,360 രൂപയാണ് ഒരു…
Read More...

ലുലു മാളിലെ സ്വാതന്ത്ര്യദിന റോക്ക് മോബ് ശ്രദ്ധേയമായി

ബെം​ഗളൂരു: രാജ്യത്തിന്റെ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് റോക്ക് മോബൊരുക്കി ബെംഗളൂരു ലുലു മാൾ. രാജാജിന​ഗറിലെ ലുലു മാളിലാണ് ടാലന്റ്‌വേർസ് എന്ന സംഘടനയോടൊപ്പം ചേർന്ന്  പരിപാടി…
Read More...

കേരളം ആസ്ഥാനമാക്കി പുതിയ വിമാനക്കമ്പനി; ലൈസൻസ് നേടി അൽഹിന്ദ് എയർ

കൊ​ച്ചി​:​ ​കേ​ര​ളം​ ​ആ​സ്ഥാ​ന​മാ​ക്കി പുതിയ വിമാനക്കമ്പനി വരുന്നു. ​ ​അ​ൽ​ ​ഹി​ന്ദ് ​ഗ്രൂ​പ്പി​ന്റെ​ ​പു​തി​യ​ ​വി​മാ​ന​ ​ക​മ്പ​നി​ക്ക് ​ഡ​യ​റ​ക്‌​ട​ർ​ ​ജ​ന​റ​ൽ​ ​ഒ​ഫ് ​സി​വി​ൽ​…
Read More...

ആവേശമായി ബെം​ഗളൂരു ലുലുമാളിൽ കുട്ടിത്താരങ്ങളുടെ ഒളിമ്പിക്സ്

ബെം​ഗളൂരു : ബെം​ഗളൂരു ലുലു മാളിൽ, കുട്ടികളുടെ ഒളിമ്പിക്സ്. ലുലു ലിറ്റിൽ ​ഗെയിംസ് എന്നപേരിൽ നടത്തിയ പരിപാടി, കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഓഗസ്റ്റ് 10, 11 തീയതികളിൽ…
Read More...

പോപ്പുലർ മാരുതി സുസുക്കി 14-ാമത് റീട്ടെയിൽ ഔട്ട്‌ലെറ്റ് മേഡിഹള്ളിയില്‍

ബെംഗളൂരു: പ്രമുഖ മാരുതി സുസുക്കി ജെന്യൂന്‍ പാര്‍ട്സ് വിതരണക്കാരായ പോപ്പുലർ ഓട്ടോ ഡീലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കര്‍ണാടകയുടെ 14-ാമത് റീട്ടെയിൽ ഔട്ട്‌ലെറ്റ് മേഡിഹള്ളിയിൽ…
Read More...

സ്വര്‍ണ വില തിരിച്ചിറങ്ങുന്നു; പവന് ഇന്ന് കുറഞ്ഞത് 360 രൂപ

കൊച്ചി; ഒരു ഉയര്‍ച്ചയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 45 രൂപ വീതവും പവന് 360 രൂപ വീതവുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 6815 രൂപയായി.…
Read More...

ലുലുവിൽ വിലക്കുറവിന്റെ ഉത്സവം; പകുതി വിലയ്ക്ക് നിരവധി ഉത്പന്നങ്ങൾ

ബെംഗളൂരു : ഷോപ്പിങ്ങ് വിസ്മയം തീർത്ത്, വമ്പൻ വിലക്കിഴിവുമായി ബെംഗളൂരു ലുലു മാളും ലുലു ഡെയ്ലിയും. ബ്രാൻഡഡ് ഉത്പന്നങ്ങൾ അടക്കം കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാനുള്ള ഷോപ്പിങ്ങ് മാമാങ്കത്തിന്…
Read More...
error: Content is protected !!