രാജ്യത്ത് ഇതാദ്യം; കർണാടകയിൽ വികലാംഗരുടെ സെൻസസ് നടത്തും

ബെംഗളൂരു: കർണാടകയിൽ വികലാംഗരുടെ സെൻസസ് നടത്താനൊരുങ്ങി സർക്കാർ. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സെൻസസ് നടത്തുന്നത്. ഈ വർഷം അവസാനത്തോടെ സെൻസസ് നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. സെൻസസ് നടത്തുന്നതിനായി ഒൻപത് മാസം മുമ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ചീഫ് സെക്രട്ടറിക്കും ഇതുസംബന്ധിച്ച് കത്ത് എഴുതിയിരുന്നുവെന്ന് വികലാംഗ നിയമ കമ്മീഷണർ ദാസ് സൂര്യവംശി പറഞ്ഞു. വികലാംഗരുടെ ശാക്തീകരണത്തിനുള്ള പരിപാടികൾ ഏറ്റെടുക്കുന്നതിന് സെൻസസിൽ നിന്നുള്ള ഡാറ്റ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വികലാംഗരുടെ പ്രത്യേക സർവേ നടത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TATA IPL 2025 suspended for one week.
More details here 👇👇 | #TATAIPL
— IndianPremierLeague (@IPL) May 9, 2025
TAGS: KARNATAKA | CENSUS
SUMMARY: Karnataka to hold first-ever survey of persons with disabilities



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.