ബെംഗളൂരു പോലീസ് കമ്മീഷണറുടെ പേരിൽ വ്യാജ ഫെയിസ്ബുക്ക്‌ അക്കൗണ്ട്

ബെംഗളൂരു: ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദയുടെ പേരിൽ വ്യാജ ഫെയിസ്ബുക്ക്‌ അക്കൗണ്ട്. ആശുപത്രിയില്‍ ചികിത്സയ്ക്ക് ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകളോട് സാമ്പത്തിക…
Read More...

ഐഎസ്എൽ; മോഹൻ ബഗാൻ – ബെംഗളൂരു കലാശപ്പോര് ഇന്ന്

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 11-ാം സീസൺ ഫൈനൽ മാച്ച് ഇന്ന്. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ മോഹൻബഗാൻ സൂപ്പർ ജയന്റ്സ് - ബെംഗളൂരു എഫ്സി ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടുന്നത്. ശനിയാഴ്ച രാത്രി…
Read More...

നൈസ് റോഡിലെ നിർമാണ പ്രവൃത്തികൾ നിരീക്ഷിക്കാൻ മന്ത്രിസഭ ഉപസമിതി രൂപീകരിക്കും

ബെംഗളൂരു: നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് (നൈസ് ) റോഡിലെ നിർമാണ പ്രവൃത്തികൾ പരിശോധിക്കുന്നതിനും, പരിപാലിക്കുന്നതിനുമായി മന്ത്രിസഭ ഉപസമിതി രൂപീകരിക്കും. ബെംഗളൂരു-മൈസൂരു…
Read More...

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; മാതൃകാ ടൗൺഷിപ്പിന്റെ നിർമാണ പ്രവൃത്തി ഇന്ന് മുതൽ

വയനാട്: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മാതൃകാ ടൗൺഷിപ്പിന്റെ നിർമാണ പ്രവൃത്തികൾക്ക് ഇന്ന് തുടക്കമാകും. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ്…
Read More...

ഐപിഎൽ; തുടർച്ചയായി തോൽവി ഏറ്റുവാങ്ങി ചെന്നൈ, വിജയവുമായി കൊൽക്കത്ത

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് തുടർച്ചയായ അഞ്ചാം തോൽവി. കൊൽക്കത്ത എട്ട് വിക്കറ്റിന് ചെന്നൈയെ പരാജയപ്പെടുത്തി. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് മാത്രമാണ് ചെന്നൈയ്ക്ക്…
Read More...

മഹാരാജാസ് കോളേജിലേക്ക് കുപ്പിയേറ്; അഭിഭാഷകർക്കെതിരെ പരാതി

കൊച്ചി: മഹാരാജാസ് കോളേജിന് മുന്നിൽ അഭിഭാഷകരും വിദ്യാർഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ അഭിഭാഷകർക്കെതിരെ പരാതി നൽകി മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ. സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.…
Read More...

രാജ്യത്തെ ആദ്യ സൈബർ കമാൻഡ് സെന്റർ ബെംഗളൂരുവിൽ തുറന്നു

ബെംഗളൂരു: സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ ആദ്യ സൈബർ കമാൻഡ് സെന്റർ ബെംഗളൂരുവിൽ തുറന്നു. സംസ്ഥാനത്തുടനീളമുള്ള സൈബർ കുറ്റകൃത്യങ്ങളുടെ വർധനവ് പരിഹരിക്കുകയാണ്…
Read More...

ഗിഗ് തൊഴിലാളികൾക്കുള്ള ക്ഷേമ ബിൽ മന്ത്രിസഭ പാസാക്കി

ബെംഗളൂരു: സംസ്ഥാനത്തെ പ്ലാറ്റ്‌ഫോം അധിഷ്ഠിത ഗിഗ് തൊഴിലാളികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള ബിൽ മന്ത്രിസഭ പാസാക്കി. ക്ഷേമ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി സർക്കാർ ഓർഡിനൻസ്…
Read More...

ഇടിമിന്നലേറ്റ് മൂന്ന് മരണം

ബെംഗളൂരു: സംസ്ഥാനത്ത് വ്യാഴാഴ്ച കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലില്‍ മൂന്ന് പേർ മരിച്ചു. കോപ്പാൾ ചുക്കാനക്കൽ ഗ്രാമത്തിൽ നിന്നുള്ള രണ്ട് പേരും, കുഡ്‌ലിഗി താലൂക്കിലെ ഒരാളുമാണ് മരിച്ചത്.…
Read More...

വാൽമീകി കോർപറേഷൻ അഴിമതി; മുൻ മന്ത്രി നാഗേന്ദ്രയെ വിചാരണ ചെയ്യാൻ ഗവർണറുടെ അനുമതി

ബെംഗളൂരു: മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ബി. നാഗേന്ദ്രയെ വിചാരണ ചെയ്യാൻ അനുമതി നൽകി ഗവർണർ താവർചന്ദ് ഗെലോട്ട്. നാഗേന്ദ്രയെ കുറ്റവിചാരണ…
Read More...
error: Content is protected !!