ഐപിഎൽ; ബെംഗളൂരുവിനെ തോൽപ്പിച്ച് നാലാം ജയവുമായി ഡൽഹി

ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ 167 റൺസെന്ന വിജയലക്ഷ്യം പതിമൂന്ന് പന്തുകൾ ബാക്കി…
Read More...

കുറഞ്ഞ ഓവർനിരക്ക്; മലയാളി താരം സഞ്ജു സാംസണ്‌ പിഴയിട്ട് ബിസിസിഐ

കുറഞ്ഞ ഓവർ നിരക്കിന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് പിഴയിട്ട് ബിസിസിഐ. ​ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിലാണ് താരത്തിന് കുറഞ്ഞ ഓവർ നിരക്കിന്റെ കാര്യത്തിൽ പിഴയിട്ടത്. 24…
Read More...

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലപരിശോധന റിപ്പോർട്ട്‌ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള സ്ഥലപരിശോധന സാധ്യത റിപ്പോർട്ട്‌ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) സംഘം സർക്കാരിന് സമർപ്പിക്കുമെന്ന് വ്യവസായ മന്ത്രി എം. ബി.…
Read More...

നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. വ്യാഴാഴ്ച രാവിലെ ദബാസ്‌പേട്ടിനടുത്തുള്ള പാലത്തിലാണ് അപകടം. ഗോപാൽ (60),…
Read More...

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ചിക്കബല്ലാപുര - ഗൗരിബിദനൂർ റോഡിലെ ബൊമ്മനഹള്ളി ഗേറ്റിന് സമീപം വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ടൊയോട്ട ഇന്നോവ എം‌യുവി…
Read More...

മിനി ബസ് ലോറിയിലിടിച്ച് അപകടം; 8 പേർക്ക് പരുക്ക്

ബെംഗളൂരു: മിനി ബസ് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരുക്ക്. വ്യാഴാഴ്ച പുലർച്ചെ വിമാനത്താവള റോഡിലെ കണ്ണമംഗലപാളയ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. കെംപെഗൗഡ രാജ്യാന്തര …
Read More...

കരഗ ഉത്സവം; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: കരഗ ഉത്സവത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഏപ്രിൽ 12, 13 തീയതികളിലാണ് നിയന്ത്രണം. അവന്യൂ…
Read More...

ഖനന അഴിമതി; സിദ്ധരാമയ്യയെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്ത്

ബെംഗളൂരു: ഖനന അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട കർണാടക ഗവർണർക്ക് കത്ത്. സാമൂഹിക പ്രവർത്തകൻ എച്ച്. രാമമൂർത്തി ഗൗഡയാണ് ഗവർണർ തവർചന്ദ്…
Read More...

രേണുകസ്വാമി കൊലക്കേസ്; പ്രധാന സാക്ഷിക്കൊപ്പം സിനിമ കണ്ട് നടൻ ദർശൻ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിലെ പ്രധാന സാക്ഷിക്കൊപ്പം തീയേറ്ററിൽ എത്തി സിനിമ കണ്ട് പ്രതി ദർശൻ തോഗുദീപ. ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതിക്ക് താന്‍ ഉള്‍പ്പെട്ട കേസിലെ സാക്ഷിയെ കാണാന്‍…
Read More...

കേരളത്തിലേക്ക് ലഹരിക്കടത്ത്; ഉഗാണ്ടൻ വനിത ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: കേരളത്തിലേക്ക് ലഹരിക്കടത്തുന്ന സംഘത്തിലെ പ്രധാനിയായ ഉഗാണ്ടൻ വനിത ബെംഗളൂരുവിൽ പിടിയിൽ. ഉഗാണ്ടൻ സ്വദേശിനി നാകുബുറെ ടിയോപിസ്റ്റ (30) ആണ് അറസ്റ്റിലായത്. ഇലക്ട്രോണിക്ക് സിറ്റി…
Read More...
error: Content is protected !!