സ്വർണക്കടത്ത് കേസ്; രന്യ റാവുവിന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചു

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവു സമർപ്പിച്ച ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചു. കർണാടക ഹൈക്കോടതിയാണ് ഹർജി പരിഗണിച്ചത്. ഏപ്രിൽ 17ന് തുടർവാദം നടക്കും. രന്യയുടെ ഹർജിയിൽ…
Read More...

നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് ബിഎംആർസിഎൽ

ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് ബിഎംആർസിഎൽ. മെട്രോ യാത്രകൾക്ക് ഉപയോഗിക്കുമ്പോഴും റീചാർജ് ചെയ്യുമ്പോഴും ഉണ്ടാക്കുന്ന…
Read More...

ഐസ്ക്രീം നിർമാണത്തിൽ സോപ്പ് പൊടിയുടെ ഉപയോഗം; 97 കടകൾക്ക് നോട്ടീസ്

ബെംഗളൂരു: ഐസ്ക്രീം നിർമാണത്തിനായി സോപ്പ് പൊടി പോലുള്ള ഡിറ്റർജന്റുകൾ ഉപയോഗിച്ച 97 കടകൾക്കെതിരെ നോട്ടീസ്. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന കടകൾക്കാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നോട്ടീസ് അയച്ചത്.…
Read More...

കൃഷിയിടത്തിലെ കുളത്തിൽ കാൽ വഴുതി വീണ് സഹോദരിമാർ മരിച്ചു

ബെംഗളൂരു: കൃഷിയിടത്തിലെ കുളത്തിൽ കാൽ വഴുതി വീണ് സഹോദരിമാർ മരിച്ചു. ചിക്കബല്ലാപുര ജില്ലയിലെ ചേലൂർ താലൂക്കിലെ കുറപ്പള്ളി ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. രാധ (17), സാഹിതി (14) എന്നിവരാണ്…
Read More...

ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനം; പ്രതിഷേധം കടുപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ

ബെംഗളൂരു: ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനത്തിൽ ഇളവ് നൽകുന്നതിനെതിരെ പ്രതിഷേധം കടുപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ. ചാമരാജനഗർ ജില്ലയിൽ നിരവധി പരിസ്ഥിതി പ്രവർത്തകർ ചൊവ്വാഴ്ച മനുഷ്യച്ചങ്ങല…
Read More...

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; തുമകുരുവിനെ പരിഗണക്കണമെന്ന് ആവശ്യവുമായി 42 എംഎൽഎമാർ

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി തുമകുരു വിലെ സിറ യെ പരിഗണക്കണമെന്ന് ആവശ്യവുമായി 42 എംഎൽഎമാർ. രണ്ടാം വിമാനത്താവളത്തിനുള്ള ചർച്ചകളിൽ ആദ്യം മുഴങ്ങിക്കേട്ട…
Read More...

പോലീസ് ഉദ്യോഗസ്ഥയെ മർദിച്ചു; മകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സുചനക്കെതിരെ വീണ്ടും കേസ്

ബെംഗളൂരു: ഗോവയിൽ വെച്ച് നാലുവയസുകാരനായ മകനെ കൊന്ന് സ്യൂട്ട്‌കേസിലാക്കിയ കേസിലെ പ്രതിയും സ്റ്റാർട്ട്‌അപ്പ് കമ്പനി സിഇഒയുമായ സുചന സേത്തിനെതിരെ വീണ്ടും കേസ്. സെന്‍ട്രല്‍ ജയിലിനുളളില്‍…
Read More...

കുട്ടികളെ ശുചീകരണ പ്രവൃത്തികൾക്കായി ഉപയോഗിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി

ബെംഗളൂരു: കുട്ടികളെ ശുചീകരണ പ്രവൃത്തികൾക്കായി ഉപയോഗിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സ്കൂൾ പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾക്കായി…
Read More...

കനാലിൽ കാൽ വഴുതി വീണ് മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

ബെംഗളൂരു: കനാലിൽ കാൽ വഴുതി വീണ് മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. മാണ്ഡ്യ വിശ്വേശ്വരയ്യ കനാലിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികളാണ് മരിച്ചത്. കളിക്കാനായി…
Read More...

ഇൻഡിഗോ എയർലൈൻസ് ജീവനക്കാരി വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: ഇൻഡിഗോ എയർലൈൻസ് ജീവനക്കാരി വാഹനാപകടത്തിൽ മരിച്ചു. തരബനഹള്ളി ഗേറ്റിന് സമീപം ഐടിസി ഫാക്ടറി സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ബസിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിലെ മധുര…
Read More...
error: Content is protected !!