സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്; അടുത്ത മത്സരത്തില്‍ രാജസ്ഥാനെ നയിക്കും

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജു സാംസൺ മടങ്ങിയെത്തും. കൈവിരലിനേറ്റ പരുക്ക് ഭേദമായതിനെ തുടർന്ന് ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതിനെ തുടർന്നാണ് തീരുമാനം.…
Read More...

ബെംഗളൂരുവിൽ ജല നിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ലിറ്ററിന് ഒരു പൈസ വീതം വർധന പരിഗണനയിലുണ്ടെന്നും, ഇത് സംബന്ധിച്ച് ഉടൻ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം…
Read More...

ജ്യൂസ്‌ ആണെന്ന് തെറ്റിദ്ധരിച്ച് കീടനാശിനി കുടിച്ച പതിനാലുകാരി മരിച്ചു

ബെംഗളൂരു: ജ്യൂസ്‌ ആണെന്ന് തെറ്റിദ്ധരിച്ച് കീടനാശിനി കുടിച്ച പതിനാലുകാരി മരിച്ചു. മൈസൂരു റോഡിലെ ബ്യാതരായണപുരയിൽ താമസിക്കുന്ന നിധി ആണ് മരിച്ചത് മതി. നഗരത്തിലെ സ്വകാര്യ സ്കൂളിലെ ഒമ്പതാം…
Read More...

ഉഷ്ണതരംഗം; ഒമ്പത് ജില്ലകളിലെ സർക്കാർ ഓഫീസ് സമയങ്ങളിൽ മാറ്റം

ബെംഗളൂരു: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലെ സർക്കാർ ഓഫീസ് പ്രവർത്തനസമയത്തിൽ മാറ്റം. കർണാടകയിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. കലബുർഗി ജില്ലയിലെ 6 ഡിവിഷനുകളിലും വിജയപുര,…
Read More...

ഓൺലൈൻ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കണമെന്ന് ഹൈക്കോടതി

ബെംഗളൂരു: റാപിഡോ ഉൾപ്പെടെയുള്ള ഓൺലൈൻ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കാൻ സർക്കാരിനോട് നിർദേശിച്ച് കർണാടക ഹൈക്കോടതി. അടുത്ത ആറ് ആഴ്ചക്കകം സേവനം നിർത്തിവെക്കാനുള്ള നടപടി സ്വീകരിക്കാനും…
Read More...

വിദ്യാർഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ചു; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

ബെംഗളൂരു: വിദ്യാർഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ച സംഭവത്തിൽ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ. ബെഗൂരിലെ സർക്കാർ സ്കൂളിലാണ് സംഭവം. അച്ചടക്ക നടപടിയുടെ ഭാഗമായി സ്കൂൾ ഹെഡ്മിസ്ട്രസ്…
Read More...

മുഡ; ലോകായുക്ത റിപ്പോർട്ടിനെതിരെ ഇഡി കോടതിയിൽ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ ലോകായുക്ത റിപ്പോർട്ടിനെതിരെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ സമീപിച്ചു. മുഡ ക്രമക്കേടുമായി ബന്ധപ്പെട്ട്…
Read More...

അവധി അനുവദിച്ചില്ല; കർണാടക ആർടിസി ബസ് ഡ്രൈവർ ജീവനൊടുക്കി

ബെംഗളൂരു: അവധി അനുവദിക്കാത്തതിൽ മനം നൊന്ത് കർണാടക ആർടിസി ബസ് ഡ്രൈവർ ജീവനൊടുക്കി. ബെളഗാവി നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷഞാൻ ഡിപ്പോയിൽ ജോലി ചെയ്തിരുന്ന ബാലചന്ദ്ര…
Read More...

ഐപിഎൽ മത്സരങ്ങൾ; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ബെംഗളൂരുവിൽ ഐപിഎൽ മത്സരങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. എം. ചിന്നസ്വാമി…
Read More...

കർണാടകയിൽ പോലീസ് കോൺസ്റ്റബിൾമാരുടെ യൂണിഫോമിൽ മാറ്റങ്ങൾ വരുത്തുന്നു

ബെംഗളൂരു: കർണാടകയിൽ പോലീസ് കോൺസ്റ്റബിൾമാരുടെ യൂണിഫോമിൽ മാറ്റങ്ങൾ വരുത്തുന്നു. കോൺസ്റ്റബിൾമാർ ധരിക്കുന്ന നിലവിലുള്ള തൊപ്പികൾ മാറ്റാനാണ് ആഭ്യന്തര വകുപ്പ് പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച്…
Read More...
error: Content is protected !!