വായ്പ അപേക്ഷ നിരസിച്ചതിൽ പ്രതികാരം; ബാങ്ക് കൊള്ളയടിച്ച ആറ് പേർ പിടിയിൽ

ബെംഗളൂരു: വായ്പ അപേക്ഷ നിരസിച്ചതിനെ തുടർന്ന് ബാങ്ക് കൊള്ളയടിച്ച ആറ് പേർ പിടിയിൽ.എസ്ബിഐ ദാവൻഗെരെ ന്യാമതി ശാഖയിലാണ് കവർച്ച നടന്നത്. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ വിജയ് കുമാർ, അജയ്…
Read More...

ഐപിഎൽ; പ്രത്യേക സർവീസുകൾ ഏർപ്പെടുത്തി ബിഎംടിസി

ബെംഗളൂരു: ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തി ബിഎംടിസി. ഏപ്രിൽ 2, 10, 18, 24, മെയ് 3, 13, 17…
Read More...

സ്കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ സൂംബ ഡാൻസ് പഠിപ്പിക്കും

തിരുവനന്തപുരം: വരുന്ന അധ്യയന വർഷം മുതൽ സ്കൂളുകളിൽ സൂംബ ഡാൻസ് പഠിപ്പിക്കും. കഴിഞ്ഞ ലഹരിവിരുദ്ധ ബോധവത്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത ശിൽപ്പശാലയിലാണ് സുംബ ഡാൻഡ്…
Read More...

മാലിന്യ ശേഖരണ നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മാലിന്യ ശേഖരണത്തിനായി ഏർപ്പെടുത്തുന്ന പ്രത്യേക ഫീസ് ഘടന ഇന്ന്  മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബിബിഎംപി അറിയിച്ചു. ഹോട്ടലുകൾ ഉൾപ്പെടെ വലിയ തോതിൽ മാലിന്യം…
Read More...

ഓട്ടിസം ബാധിച്ച മകളെ കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി; അമ്മയ്ക്ക് ജീവപര്യന്തം തടവ്

ബെംഗളൂരു: ഓട്ടിസം ബാധിച്ച മകളെ അപാർട്ട്മെന്റ് കെട്ടിടത്തിൽ നിന്നും താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയാ കേസിൽ ദന്തഡോക്ടറായ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. 50,000 രൂപ…
Read More...

ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയാ മഴ…
Read More...

ഐപിഎൽ; മുംബൈ ഇന്ത്യൻസിന് ആദ്യജയം, കൊല്‍ക്കത്തയ്ക്ക് തോൽവി

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. കൊല്‍ക്കത്തയെ 8 വിക്കറ്റിന് തകര്‍ത്തു. 117 റണ്‍സ് വിജയലക്ഷ്യം 43 പന്ത് ബാക്കി നില്‍ക്കെ മറികടന്നു. രോഹിത് ശര്‍മ (13), വില്‍ ജാക്ക്സ് (16)…
Read More...

ഡൽഹിയിലെ കർണാടക ഭവൻ ഉദ്ഘാടനം ഏപ്രിൽ രണ്ടിന്

ബെംഗളൂരു: ഡൽഹിയിലെ കർണാടക ഭവൻ ഉദ്ഘാടനം ഏപ്രിൽ രണ്ടിന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും. ഡൽഹിയിലെ ചാണക്യപുരി ഡിപ്ലോമാറ്റിക് എൻക്ലേവ് ഏരിയയിലാണ് പുതിയ കർണാടക ഭവൻ കെട്ടിടമായ കാവേരി…
Read More...

കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു

ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. ചിക്കമഗളൂരു തരിക്കരെ താലൂക്കിലെ താനിഗെബൈൽ വനമേഖലയിൽ തിങ്കളാഴ്ചയാണ് സംഭവം. വെങ്കിടേഷ് (58) ആണ് കൊല്ലപ്പെട്ടത്. വീടിന് മുന്നിലുള്ള…
Read More...

ജനവാസ പ്രദേശത്ത് സ്ത്രീയുടെ അസ്ഥികൾ പാക്കറ്റിലാക്കിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു: ജനവാസ പ്രദേശത്ത് മനുഷ്യന്റെ അസ്ഥികൾ പാക്കറ്റിലാക്കിയ നിലയിൽ കണ്ടെത്തി. മംഗളൂരുവിലെ കുമ്പളയിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് പ്രദേശത്ത് അസ്ഥികൾ പാക്കറ്റിലാക്കിയ നിലയിൽ കണ്ടത്.…
Read More...
error: Content is protected !!