കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് ഏപ്രിൽ രണ്ട് മുതൽ കനത്ത മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര കന്നഡ,…
Read More...

ബെംഗളൂരു-കാമാഖ്യ എക്‌സ്പ്രസ് പാളം തെറ്റി; 25 പേർക്ക് പരുക്ക്

ഭുവനേശ്വർ: ഒഡിഷയിലെ കട്ടക്കിൽ തീവണ്ടിയുടെ 11 കോച്ചുകൾ പാളം തെറ്റി. എസ്എംവിടി ബെംഗളൂരു-കാമാഖ്യ എസി എക്പ്രസിന്റെ (12551) കോച്ചുകളാണ് പാളം തെറ്റിയത്. ഞായറാഴ്ച രാവിലെ 11.45-ഓടെ…
Read More...

സംസ്ഥാനത്ത് 25000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും; വമ്പൻ വ്യവസായ പദ്ധതികൾക്ക് മന്ത്രിസഭാ അംഗീകാരം

ബെംഗളൂരു: സംസ്ഥാനത്ത് 25000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വമ്പൻ വ്യവസായ പദ്ധതികൾക്ക് മന്ത്രിസഭാ അംഗീകാരം. ശനിയാഴ്ച നടന്ന സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിയുടെ 152-ാമത് യോഗത്തില്‍ ആണ്…
Read More...

വിമാനത്താവള യാത്രകൾ ഉൾപ്പെടെ ചെലവേറും; ടോൾ നിരക്ക് വർധന ഏപ്രിൽ ഒന്ന് മുതൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം, ബെംഗളൂരു - മൈസൂര് എക്സ്പ്രസ് വേ, സാറ്റലൈറ്റ് റിങ് റോഡ് തുടങ്ങിയ പ്രധാന റോഡുകളിലൂടെയുള്ള യാത്രയ്ക്ക് ഇനി ചെലവേറും. ഏപ്രിൽ ഒന്ന് മുതൽ…
Read More...

ഐപിഎൽ; ഗുജറാത്ത്‌ ടൈറ്റൻസിനോട് തോൽവി ഏറ്റുവാങ്ങി മുംബൈ

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനു രണ്ടാം തോൽവി. ഗുജറാത്ത് ടൈറ്റൻസിനോട് 36 റൺസിന് തോറ്റു. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്നിങ്സ് ആറിന് 160 ൽ അവസാനിച്ചു. സീസണിലെ ഗുജറാത്തിന്റെ ആദ്യ…
Read More...

ഐഎസ്എൽ; മുംബൈ സിറ്റിയെ ഗോൾ മഴയിൽ മുക്കി ബെംഗളൂരു എഫ്സി

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സി സെമിയിൽ. സ്വന്തം തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിന് മുംബൈ സിറ്റി എഫ്‌സിയെയാണ് തോൽപിച്ചത്.…
Read More...

ഐപിഎൽ; ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യന്‍സിന് 197 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യൻസിനു 197 റൺസ് വിജയലക്ഷ്യം. ഗുജറാത്ത് ടൈറ്റൻസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുബൈക്ക് രോഹിത്…
Read More...

കർണാടക ആർടിസി ബസ് ഇരുചക്രവാഹനത്തിലിടിച്ച് അപകടം; രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടക ആർടിസി ബസ് ഇരുചക്ര വാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബാഗൽകോട്ട് മുധോൾ താലൂക്കിലെ മുഗൾഖോഡ് ക്രോസിന് സമീപം ശനിയാഴ്ചയാണ് അപകടമുണ്ടായത്. കല്യാണ കർണാടക…
Read More...

ബ്രാൻഡ് ബെംഗളൂരുവിന് മുൻഗണന; വാർഷിക ബജറ്റ് അവതരിപ്പിച്ച് ബിബിഎംപി

ബെംഗളൂരു: 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച് ബിബിഎംപി. 19,93,064 രൂപയുടെ ബജറ്റ് ആണ് ബിബിഎംപി അവതരിപ്പിച്ചത്. ബ്രാൻഡ് ബെംഗളൂരു പദ്ധതിക്കാണ് ഇത്തവണ ബജറ്റിൽ മുൻഗണന…
Read More...

ബിബിഎംപി മാലിന്യ ട്രക്ക് ബൈക്കിലിടിച്ച് പത്ത് വയസുകാരൻ മരിച്ചു

ബെംഗളൂരു: ബിബിഎംപി മാലിന്യ ട്രക്ക് ബൈക്കിലിടിച്ച് പത്ത് വയസുകാരൻ മരിച്ചു. തനിസാന്ദ്രയ്ക്ക് സമീപം ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഇമാൻ ആണ് മരിച്ചത്. ഉച്ചയ്ക്ക് 12.30 ഓടെ തനിസാന്ദ്രയ്ക്ക്…
Read More...
error: Content is protected !!