ഇസ്രായേലിൻ്റെ തിരിച്ചടി: ഇറാനെതിരേ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്

ഇറാന് ഇസ്രായേല്‍ തിരിച്ചടി നല്‍കിയതായി റിപ്പോർട്ട്. ഇസ്രയേലിനെതിരെ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയതിനാണ് തിരിച്ചടിയായി മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട്…
Read More...

നിമിഷ പ്രിയയുടെ മോചനം; ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

യെമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിക്കും. ശനിയാഴ്ച കൊച്ചിയില്‍ നിന്നാണ് ഇവര്‍ യെമനിലേക്ക് യാത്ര…
Read More...

തൃശൂർ പൂരത്തിന് ഇന്ന് കോടിയേറും

തൃശൂർ പൂരം ഇന്ന്. തേക്കിന്‍കാട് മൈതാനത്ത് പൂരത്തിന് കോടിയേറും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളാണ് പൂരത്തിലെ പ്രമുഖ പങ്കാളികള്‍. കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകര, പനമുക്കമ്ബള്ളി,…
Read More...

കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

ബെംഗളൂരു:  കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കുടകിലെ പൊന്നമ്പേട്ട് താലൂക്കിലെ നിട്ടൂർ ജാഗലെ വില്ലേജിൽ കന്നുകാലികളെ മേയ്ക്കുകയായിരുന്ന അസം സ്വദേശി മജീദ് റഹ്മാൻ (55)…
Read More...

ഹൈവേ പട്രോളിംഗിന് ഡാഷ്ബോർഡ് കാമറകളും ബോഡി കാമറകളും നിർബന്ധം

ബെംഗളൂരു: സംസ്ഥാന പോലീസിൻ്റെ ഹൈവേ പട്രോളിംഗ് വാഹനങ്ങളിൽ ഡാഷ്‌ബോർഡ് കാമറകളും, പോലീസ് ഉദ്യോഗസ്ഥർക്ക് ബോഡി കാമറകളും നിർബന്ധമാക്കിയതായി സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ അറിയിച്ചു.…
Read More...

മോദി നാളെ കർണാടകയിൽ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കർണാടകയിൽ എത്തുന്നു. ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ശനിയാഴ്ച സംസ്ഥാനത്ത് എത്തുന്ന അദ്ദേഹം പാർട്ടിയുടെ വിവിധ റാലികളിൽ…
Read More...

കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്നാണ്…
Read More...

കർണാടകയിൽ കോൺഗ്രസ് 20 സീറ്റുകൾ നേടുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പില്‍ കർണാടകയിൽ കോൺഗ്രസ് 20 സീറ്റെങ്കിലും സ്വന്തമാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തന്നെ 20 സീറ്റുകളിലെ വിജയം…
Read More...

കോളേജ് വിദ്യാർഥിനിയെ കാമ്പസിൽ കുത്തിക്കൊലപ്പെടുത്തി

ബെംഗളൂരു: കോളേജ് വിദ്യാർഥിനിയെ കാമ്പസിൽ വെച്ച് സീനിയര്‍ വിദ്യാര്‍ഥി കുത്തികൊലപ്പെടുത്തി. ഹുബ്ബള്ളി ധാർവാഡ് കോൺഗ്രസ് കോർപ്പറേറ്ററും കോൺഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമഠിൻ്റെ മകൾ നേഹ ഹിരേ…
Read More...

മകളെ കൊലപ്പെടുത്തിയ ആൺസുഹൃത്തിനെ അമ്മ കുത്തിക്കൊന്നു

ബെംഗളൂരു: മകളെ കൊലപ്പെടുത്തിയ ആൺസുഹൃത്തിനെ അമ്മ കുത്തിക്കൊന്നു. സൗത്ത് ബെംഗളൂരുവിലെ പാർക്കിൽ വ്യാഴാഴ്ചയാണ് സംഭവം. ഗോരഗുണ്ടെപാളയ സ്വദേശി സുരേഷ് (46), ശാകംബരി നഗറിൽ താമസിക്കുന്ന അനുഷ…
Read More...
error: Content is protected !!