മദ്യനയ കേസ്; കെ കവിതക്ക് ഇടക്കാല ജാമ്യമില്ല

ഡല്‍ഹി മദ്യനയക്കേസില്‍ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവ് കെ. കവിതക്ക് ഇടക്കാല ജാമ്യമില്ല. അപേക്ഷ ഡല്‍ഹി റൗസ് അവന്യൂ കോടതി തള്ളി. 16 വയസ്സുള്ള മകന്‍റെ പരീക്ഷ ചൂണ്ടിക്കാട്ടിയാണ്…
Read More...

‘പ്രളയം വന്ന് ഭൂമി നശിക്കുന്നതിന് മുമ്പ് അന്യഗ്രഹത്തിലെത്തണം’; അരുണാചലിലെ മലയാളികളുടെ മരണത്തില്‍…

പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിനു മുമ്പ് അന്യഗ്രഹത്തില്‍ പോയി ജീവിക്കണമെന്നും അരുണാചല്‍ പ്രദേശില്‍ ജീവനൊടുക്കിയ മലയാളികള്‍ വിശ്വസിച്ചിരുന്നതായി പോലീസ് കണ്ടെത്തല്‍. ഈ ചിന്ത…
Read More...

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,565 രൂപയും പവന് 52,520 രൂപയുമായി. 40 ദിവസത്തിനിടെ 6,440 രൂപയാണ് ഒരു പവന്…
Read More...

കലാ ബാംഗ്ലൂര്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും വനിതാ സംഗമവും സംഘടിപ്പിച്ചു

ബെംഗളൂരു: കലാ ബാംഗ്ലൂരിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും വനിതാ സംഗമവും പീനിയ നെക്സ്റ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ചു നടന്നു. കേരള ഖാദി ബോര്‍സ് വൈസ് ചെയര്‍മാനും…
Read More...

അമ്മയ്ക്ക് പിന്നാലെ മകളും; പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു

പാലക്കാട്‌ വല്ലപ്പുഴയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവതിക്ക് പിന്നാലെ മകളും മരിച്ചു. ചെറുകോട് മുണ്ടക്ക പറമ്പിൽ ബീനയുടെ മകള്‍ നിഖ (12) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മറ്റൊരു…
Read More...

മലയാള പദങ്ങളുടെ ദക്ഷിണേന്ത്യൻ ഭാഷകളിലെ അർഥം ഇനി എളുപ്പത്തിലറിയാം; ‘സമം’ ചതുർഭാഷാ ഓൺലൈൻ നിഘണ്ടു…

ബെംഗളൂരു: മലയാള പദങ്ങളുടെ തമിഴ്, തെലുഗു, കന്നഡ അർഥങ്ങൾ ലഭ്യമാകുന്ന ‘സമം’ (samam.net) ചതുർഭാഷാ നിഘണ്ടു ബെംഗളൂരുവിൽ പുറത്തിറക്കി. കണ്ണൂർ തലശ്ശേരി സ്വദേശി ഞാറ്റ്വേല ശ്രീധരൻ തയ്യാറാക്കിയ…
Read More...

തിരഞ്ഞെടുപ്പ് റെയ്ഡ്: കര്‍ണാടകയില്‍ നിന്ന് 5.60 കോടിയും 5 കോടിയുടെ ആഭരണങ്ങളും പിടികൂടി

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കർണാടകയിലെ ബെല്ലാരിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 7.60 കോടി രൂപ വിലമതിപ്പുളള സാധനങ്ങള്‍ പിടിച്ചെടുത്തു. ജുവലറി ഉടമയായ നരേഷിന്റെ വീട്ടില്‍ നടത്തിയ…
Read More...

കേരളം ചുട്ടുപൊള്ളുന്നു; ഇന്ന് 41°C വരെ ചൂട് കൂടും

കേരളത്തിൽ കനത്ത ചൂട് തുടരുന്നു. ഏപ്രില്‍ 11 വരെ കേരളത്തില്‍ സാധാരണനിലയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലുഡിഗ്രി വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.…
Read More...

ഡല്‍ഹി മദ്യനയ അഴിമതി: കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷയില്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി ഇന്ന് വിധി പറയും. മകന്റെ പരീക്ഷ…
Read More...

ഭക്ഷണം കഴിച്ച്‌ പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീണു; ഒമ്പതാം ക്ലാസ് വിദ്യാർഥിനി മരിച്ചു

ഒമ്പതാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. തൊടുപുഴ തോപ്രാംകുടി സ്കൂള്‍ സിറ്റി മങ്ങാട്ടുകുന്നേല്‍ പരേതനായ സിബിയുടെ മകള്‍ ശ്രീലക്ഷ്മി(14) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം…
Read More...
error: Content is protected !!