ഐപിഎൽ 2024; ചെന്നൈക്ക് വീണ്ടും തോൽവി, സൺറൈസേഴ്സ് ഹൈദരാബാദിനു ജയം

ഐപിഎല്ലിൽ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ എവേ പോരാട്ടത്തില്‍ അവര്‍ ആറ് വിക്കറ്റിന്റെ പരാജയമാണ്…
Read More...

ബെംഗളൂരുവിൽ നാല് നില കെട്ടിടത്തിൽ തീപിടുത്തം

ബെംഗളൂരു: ബെംഗളൂരു ആർടി നഗറിലെ മിറാക്കിൾ ഡ്രിങ്ക് എന്ന നാല് നില കെട്ടിടത്തിൽ തീപിടുത്തം. കെട്ടിടത്തിൽ കുടുങ്ങിയ 20ഓളം പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആയുർവേദ ക്ലിനിക്…
Read More...

ബെംഗളൂരു മെഡിക്കൽ കോളേജിലെ 47ഓളം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം; കോളറയെന്ന് സംശയം

ബെംഗളൂരു: ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) ഹോസ്റ്റലിലെ 47 ബിരുദാനന്തര (പിജി) വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട…
Read More...

സി.എം. ഇബ്രാഹിമിൻ്റെ മകൻ കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: മുൻ കേന്ദ്രമന്ത്രിയും ജെ.ഡി.എസ് മുൻ അധ്യക്ഷനുമായ സി.എം. ഇബ്രാഹിമിൻ്റെ മകൻ സി.എം. ഫയസ് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് ആസ്ഥാനത്ത് വച്ച് മുഖ്യമന്ത്രി സിദ്ധരാമ, ഉപമുഖ്യമന്ത്രി…
Read More...

കാട്ടാക്കടയിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു

തിരുവനന്തപുരം കാട്ടാക്കടയിൽ 2 ഡിവൈഎഫ്ഐപ്രവർത്തകർക്ക് കുത്തേറ്റു. കത്തിക്കുത്തിൽ കലാശിച്ചത് മദ്യപാനം ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലാണ്. കുത്തേറ്റ സജിൻ, ശ്രീജിത്ത്…
Read More...

ന്യൂയോർക്ക് നഗരത്തിൽ ശക്തമായ ഭൂചലനം; വിമാന സർവീസുകളടക്കം താൽകാലികമായി റദ്ദാക്കി

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ വെള്ളിയാഴ്ച രാവിലെ 4.8 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. അമേരിക്കൻ സമയം രാവിലെ 10.23നാണ് നഗരത്തെ ആശങ്കയിലാഴ്ത്തിയ ഭൂചലനം ഉണ്ടായത്.…
Read More...

ചുരം ഏഴാം വളവിൽ ബസ്‌ തകരാറിലായി; ഗതാഗത തടസം

താമരശ്ശേരി: ചുരം ഏഴാം വളവില്‍ കെ.എസ്.ആര്‍.ടി.സി മള്‍ടി ആക്‌സില്‍ ബസ് തകരാറിലായതിനെ തുടര്‍ന്ന് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു. ചെറിയ വാഹനങ്ങള്‍ മാത്രം വണ്‍-വേ ആയി കടന്ന്…
Read More...

പൊതുശ്മശാനത്തിൽ നിന്ന് ചിതാഭസ്മ മോഷണം; രണ്ട് പേർ പിടിയിൽ

തിരുവില്വാമല പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ നിന്ന് ചിതാഭസ്മം മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. തമിഴ്നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (45) രേണുഗോപാൽ ( 25) എന്നിവരാണ് പിടിയിലായത്.…
Read More...

പാലക്കാട് നിന്നും കാണാതായ യുവതിയെയും 53കാരനെയും വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് നിന്നും കാണാതായ യുവതിയേയും 53കാരനേയും തൃശൂരില്‍ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി സിന്ധു (35), വാല്‍ക്കുളമ്പ് സ്വദേശി വിനോദ് (53)…
Read More...
error: Content is protected !!