മൈസൂരു – ചെന്നൈ റൂട്ടിലെ രണ്ടാമത് വന്ദേ ഭാരത് സർവീസ് ആരംഭിച്ചു

ബെംഗളൂരു: മൈസൂരുവിൽ നിന്നും ചെന്നൈയിലേക്കുള്ള രണ്ടാമത് വന്ദേ ഭാരത്‌ ട്രെയിൻ സർവീസ് ആരംഭിച്ചു. മാർച്ച്‌ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് നിർവഹിച്ച ട്രെയിൻ ഏപ്രിൽ 4 വരെ…
Read More...

വ്രതം: പുനർവിചിന്തനത്തിന് പ്രേരിതമാവണം-സെയ്തു മുഹമ്മദ് നൂരി

ബെംഗളൂരു: വ്രതാനുഷ്ടാനം പുനര്‍വിചിന്തനത്തിന് പ്രേരിതമാവുകയും അതിലൂടെ മാനസിക പരിവര്‍ത്തനം സാധ്യമാക്കപ്പെടുകയും വേണമെന്നും വ്രതകാലം കഴിഞ്ഞിട്ടും സ്വഭാവത്തിലും സംസ്‌കാരത്തിലും മാറ്റം…
Read More...

ഇഫ്താർ സംഗമം നടത്തി

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ഡബിൾ റോഡ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. ഡബിൾ റോഡ് ശാഫി മസ്ജിദിൽ നടന്ന സംഗമത്തിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. ബ്രാഞ്ച്…
Read More...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധനയില്‍ 86 പത്രികകള്‍ തള്ളി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സൂക്ഷ്മ പരിശോധനയില്‍ 86 പത്രികകള്‍ തള്ളി. കേരളത്തിൽ നിലവിലുള്ളത് 204 സ്ഥാനാര്‍ഥികള്‍. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് കോട്ടയത്താണ്. 14 പേരാണ്…
Read More...

യുവതിയും രണ്ട് മക്കളും അണക്കെട്ടിൽ മുങ്ങിമരിച്ചു

ബെംഗളൂരു: ചാമരാജ്നഗറിൽ യുവതിയും രണ്ട് പെൺമക്കളും അണക്കെട്ടിൽ മുങ്ങിമരിച്ചു. ഹനൂർ താലൂക്ക് സ്വദേശികളായ മീന (33), പവിത്ര (13), കീർത്തി (11) എന്നിവരാണ് മരിച്ചത്. മീന പെൺമക്കൾക്കും മകൻ…
Read More...

ഫെയ്മ കര്‍ണാടക വിഷുകൈനീട്ടം നാളെ

ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്‍സ്-ഫെയ്മ കര്‍ണാടക സംഘടിപ്പിക്കുന്ന വിഷു കൈനീട്ടം 2024  ശനിയാഴ്ച വൈകിട്ട് 4:30 ന് ഇന്ദിരാനഗര്‍ രാഘവേന്ദ്ര മഠത്തിനു സമീപമുള്ള…
Read More...

ഡൊംലൂർ മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഏഴിന്

ബെംഗളൂരു: ഡൊംലൂരു മലയാളി ഫാമിലി അസോസിയേഷൻ കുടുംബ യോഗം മാർച്ച് ഏഴിന് വൈകിട്ട് 5 മുതൽ കേരള പവലിയനിൽ നടക്കും.പ്രസിഡണ്ട് പി. തങ്കപ്പൻ അധ്യക്ഷത വഹിക്കും. ഈ വർഷം നടത്താനിരിക്കുന്ന ഫുഡ് മേളയേ…
Read More...

സിദ്ധാര്‍ത്ഥന്‍റെ മരണം; ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം കേരളത്തില്‍

സിദ്ധാര്‍ത്ഥന്‍റെ മരണം അന്വേഷിക്കുന്നതിന് മുന്നോടിയായി ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി…
Read More...

പൈപ്പ്ലൈനിൽ നിന്ന് ഡീസൽ മോഷണം; അഞ്ച് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെൽത്തങ്ങാടിയിൽ ഭൂഗർഭ പൈപ്പ് ലൈനിൽ നിന്ന് 12,000 ലിറ്റർ ഡീസൽ മോഷ്ടിച്ച അഞ്ച് പേർ അറസ്റ്റിൽ. ബെൽത്തങ്ങാടി പുതുവെട്ട് വില്ലേജിലെ ദിനേശ് ഗൗഡ (40), മോഹൻ (28), കഡബ താലൂക്കിലെ ജയ…
Read More...

സുമലത ബിജെപിയിൽ ചേർന്നു

ബെംഗളൂരു: മാണ്ഡ്യയിലെ സിറ്റിങ് എംപിയും നടിയുമായ സുമലത അംബരീഷ് ഇനി ബിജെപിക്കൊപ്പം പ്രവർത്തിക്കും. കർണാടക മുൻ മുഖ്യമത്രി ബി. എസ്. യെദിയൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര,…
Read More...
error: Content is protected !!