ബെംഗളൂരുവിലെ 279 സൈറ്റുകൾ വാങ്ങുന്നതിനെതിരെ മുന്നറിയിപ്പുമായി വികസന അതോറിറ്റി
ബെംഗളൂരു: ബെംഗളൂരുവിലെ 279 അനധികൃത ലേഔട്ടുകളിൽ നിന്ന് സൈറ്റുകളോ വീടുകളോ വാങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി നഗര വികസന അതോറിറ്റി (ബിഡിഎ). അനധികൃതമായി കൈവശപ്പെടുത്തിയ 279 ലേഔട്ടുകളുടെയും…
Read More...
Read More...