രാജീവ് ചന്ദ്രശേഖര്‍ നല്കിയ പരാതിയില്‍ ശശി തരൂരിനെതിരെ കേസ്

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരെ കേസെടുത്ത് തിരുവനന്തപുരം സൈബർ പോലീസ്. എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
തീരദേശമേഖലയില്‍ വോട്ടിന് പണം നല്‍കുന്നുവെന്ന് പ്രചരണം നടത്തിയതിനാണ് കേസ്. രാജീവ് ചന്ദ്രശേഖർ ഡിജിപിക്ക് നല്കിയ പരാതിയിലാണ് തിരുവനന്തപുരം സൈബർ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
The post രാജീവ് ചന്ദ്രശേഖര്‍ നല്കിയ പരാതിയില്‍ ശശി തരൂരിനെതിരെ കേസ് appeared first on News Bengaluru.