ഏകദിന ക്രിക്കറ്റ്; സ്പെഷ്യൽ ബസ് സർവീസുമായി ബിഎംടിസി


ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏകദിന വനിതാ ക്രിക്കറ്റ്‌ മത്സരം നടക്കുന്നതും സ്പെഷ്യൽ ബസ് സർവീസ് ഏർപ്പെടുത്തി ബിഎംടിസി. ജൂൺ 13, 16, 19, 23 തീയതികളിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരം നടക്കുന്നത്. മത്സരങ്ങൾ അവസാനിക്കുന്നത് വരെ സർവീസുകൾ തുടരുമെന്ന് ബിഎംടിസി അറിയിച്ചു.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് കാടുഗോഡി ബസ് സ്റ്റേഷൻ (എച്ച്എഎൽ റോഡ്) വരെയും (റൂട്ട് നമ്പർ എസ്ബിഎസ്-1കെ), സർജാപുര (റൂട്ട് ജി-2) വരെയും, ഇലക്ട്രോണിക്സ് സിറ്റി (ഹൊസൂർ റോഡ്, ജി -3) വരെയും , ബന്നാർഗട്ട നാഷണൽ പാർക്ക് – റൂട്ട് ജി 4വരെയും, ജനപ്രിയ ടൗൺഷിപ്പ് (മാഗഡി റോഡ്) -ജി 7 റൂട്ട്, ആർ.കെ. ഹെഗ്‌ഡെ നഗർ (നാഗവാര, ടാനറി റോഡ്), ഹോസ്‌കോട്ട് റോഡ്, ബനശങ്കരി – റൂട്ട് 13 എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ബസ് സർവീസ് ഏർപ്പെടുത്തുക.

TAGS: | |
SUMMARY: BMTC announces special bus service on odi cricket match days


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!