Browsing Tag

BMTC

പുതിയ 4 റൂട്ടുകളിൽ ബസ് സർവീസ് ആരംഭിച്ച് ബിഎംടിസി

ബെംഗളൂരു: യാത്രക്കാരുടെ ആവവശ്യം പരിഗണിച്ചും പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായും പുതിയ റൂട്ടുകളിലേക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്തി ബിഎംടിസി. നഗരത്തിലെ നാല് സ്ഥലങ്ങളിലേക്കാണ്…
Read More...

ആധാർ കാർഡിലെ വിവരങ്ങൾ തമിഴിൽ; വിദ്യാർഥിനിയെ ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

ബെംഗളൂരു: ആധാർ കാർഡിലെ വിവരങ്ങൾ തമിഴ് ഭാഷയിലായതിനെ തുടർന്ന് വിദ്യാർഥിനിയെ ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. ബെംഗളൂരു വിലാസമുള്ള ആധാർ കാർഡിലാണ് തമിഴിൽ വിവരങ്ങൾ ഉൾപെടുത്തിയത്. സെൻ്റ്…
Read More...

ബിഎംടിസിയുടെ ഡിജിറ്റൽ പാസുകൾ 15 മുതൽ

ബെംഗളൂരു: ബിഎംടിസിയുടെ ഡിജിറ്റൽ പാസുകൾ സെപ്റ്റംബർ 15 മുതൽ നൽകിതുടങ്ങും. പ്രതിദിന, പ്രതിവാര, പ്രതിമാസ പാസുകൾ ഡിജിറ്റൽ ഫോർമാറ്റിൽ മാത്രമായിരിക്കും 15 മുതൽ നൽകുക. ഗൂഗിൾ പ്ലേയിൽ ലഭ്യമായ…
Read More...

യശ്വന്ത്പുര- എസ്എംവിടി റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ബി.എം.ടി.സി ബസ് സര്‍വീസ് ആരംഭിക്കുന്നു

ബെംഗളൂരു: യശ്വന്ത്‌പുര - എസ്എംവിടി റൂട്ടിൽ പുതിയ ബസ് സർവീസ് ഉടൻ ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. ഓഗസ്റ്റ് 26 മുതലാണ് സർവീസ് ആരംഭിക്കുക. യശ്വന്ത്പുര, എസ്എംവിടി റെയിൽവേ സ്റ്റേഷനുകളെ…
Read More...

ബിഎംടിസി: നഗരത്തിലെ 2 സ്ഥലങ്ങളിലേക്ക് പുതിയ സർവീസ്

ബെംഗളൂരു: നഗരത്തിലെ രണ്ട് റൂട്ടുകളിലേക്ക് പുതിയ 2 സർവീസ് ഏർപ്പെടുത്തി ബിഎംടിസി. ബൊമ്മനഹള്ളിയിലേക്കും ഇലക്ട്രോണിക്ക് സിറ്റിയിലേക്കുമാണ് പുതിയ സർവീസ് ഏർപ്പെടുത്തിയത്. 344 J -നമ്പർ ബസ്…
Read More...

നിയന്ത്രണം നഷ്ടപ്പെട്ടു; കാറുകളും ബൈക്കുകളും ഇടിച്ചുതെറിപ്പിച്ച് ബിഎംടിസി ബസ്

ബെംഗളൂരു: ബെംഗളൂരുവിൽ ബിഎംടിസി വോൾവോ ബസ് നിയന്ത്രണം വിട്ട് അപകടം. ഓടിക്കൊണ്ടിരിക്കെ നിയന്ത്രണം നഷ്ടമായ ബസ് മുമ്പിൽ പോകുകയായിരുന്ന നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.…
Read More...

ബിഎംടിസി, കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാര തുക വർധിപ്പിച്ചു

ബെംഗളൂരു: ബിഎംടിസി, കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ ഇരകൾക്ക് നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിച്ചു. ഇരകളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നതാണ്…
Read More...

ബിഎംടിസി ജീവനക്കാരനെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബിഎംടിസി ജീവനക്കാരനെ ജോലിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (ബിഎംടിസി) റിക്രൂട്ട്‌മെൻ്റ് വിഭാഗത്തിലെ അസിസ്റ്റന്റ്…
Read More...

നൈസ് റോഡിൽ സർവീസ് നടത്തുന്ന ബിഎംടിസി ബസുകൾക്ക് യാത്ര നിരക്ക് വർധിപ്പിക്കും

ബെംഗളൂരു: നൈസ് റോഡിൽ സർവീസ് നടത്തുന്ന ബസുകൾക്ക് യാത്ര നിരക്ക് വർധിപ്പിക്കുമെന്ന് ബിഎംടിസി. നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസ് (നൈസ്) റോഡിൻ്റെ സമീപകാല ടോൾ വർധന കണക്കിലെടുത്താണ്…
Read More...

പുതിയ മെട്രോ ഫീഡർ ബസ് റൂട്ടുകളുമായി ബിഎംടിസി

ബെംഗളൂരു: പുതിയ മെട്രോ ഫീഡർ ബസ് സർവീസുകളുമായി ബിഎംടിസി. സർവീസുകൾ ജൂലൈ 15 മുതൽ ആരംഭിക്കും. പുതിയ റൂട്ടുകളിൽ നോൺ എസി ബസുകളാണ് സർവീസ് നടത്തുക. എംഎഫ്-43 റൂട്ട് കോണനകുണ്ടെ ക്രോസിൽ നിന്ന്…
Read More...
error: Content is protected !!