കെഎൻഎസ്എസ് കരയോഗം ഭാരവാഹികൾ

ബെംഗളൂരു : കെ.എന്‍.എസ്.എസ് സര്‍ജാപുരകരയോഗത്തിന്റെയും, മഹിളാ വിഭാഗം സരയൂവിന്റെയും വാര്‍ഷിക പൊതുയോഗം ജൂണ്‍ 23 ഞായറാഴ്ച സര്‍ജാപൂര്‍ റോഡിലെ ഹോട്ടല്‍ അമൃത് പാര്‍ക്ക് ലാന്‍ഡില്‍ വെച്ച് നടന്നു. പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
സര്‍ജാപുര കരയോഗം -പ്രസിഡന്റ്: രവീന്ദ്രന്‍ നായര്‍, സെക്രട്ടറി : ജയശങ്കര്‍, ട്രഷറര്‍ അനീഷ്, മഹിളാ വിഭാഗം, പ്രസിഡന്റ് : ജയശ്രീ രവി, സെക്രട്ടറി: രാജലക്ഷ്മി നായര്‍, ട്രഷറര്‍ : ശ്രീജ വിജയന്‍.

കെഎന്‍എസ്എസ്എം എസ് നഗര്‍ കരയോഗം വര്‍ഷിക ജനറല്‍ബോഡി യോഗം കമ്മനഹള്ളി ആര്‍.എസ് പാളയ, എം.എം. ഇ.ടി സ്‌കൂളില്‍വെച്ച് നടന്നു. കരയോഗം പ്രസിഡന്റ് കെ.സി.എസ് പിള്ള അധൃക്ഷത വഹിച്ചു. സെക്രട്ടറി എ.പങ്കജാക്ഷന്‍ നായര്‍ കരയോഗം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. ഉണ്ണികൃഷ്ണനെ പ്രസിഡണ്ടായും, എം.ലോകനഥിനെ വൈസ് പ്രസിണ്ടായും ഇ. സി ദേവീദാസിനെ സെക്രട്ടറിയായും ആര്‍.രാധാകൃഷണന്‍ ജോയന്റ് സെക്രട്ടറിയായും ശരത്ചന്ദ്രബാബുവിനെ ട്രഷററായും, എ.കെ.രമേശിനെ ജോയിന്റ് ട്രഷററായും യോഗം തിരഞ്ഞെടുത്തു. മുരളീധര്‍നായര്‍, എ. പങ്കജാക്ഷന്‍ നായര്‍, ഡി.കൃഷ്ണകുമാര്‍ എന്നിവരെ ബോര്‍ഡ് ഡയറക്ടറായും യോഗം തിരഞ്ഞെടുത്തു.

മഹിളാ വിഭാഗം ജനനിയുടെ ഭാരവാഹികളെയും യോഗത്തില്‍ തിരഞ്ഞെടുത്തു പ്രസിഡന്റ് : ശ്രീദേവി സുരേഷ്, സെക്രട്ടറി : ഗീത മനോജ്, ട്രഷറര്‍ : സന്ധ്യ രാജേഷ്.
യുവജന വിഭാഗം ഭാരവാഹികള്‍: പ്രസിഡന്റ് : അഖില്‍ ദാസ് പി കെ, സെക്രട്ടറി: നന്ദിത ദീപക്, ട്രഷറര്‍ : സൂരജ് എം.
TAGS : KNSS
SUMMARY : KNSS Karayogam office bearers



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.