ബെംഗളൂരുവിലെ സ്വകാര്യ നഴ്‌സിംഗ് കോളേജില്‍ 12 മലയാളി വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിലെ 12 മലയാളി വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചന്ദാപുര സ്പൂർത്തി നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം…
Read More...

മാക്കൂട്ടം അതിര്‍ത്തിയിലെ യാത്രാ നിയന്ത്രണം ഡിസംബര്‍ 8 വരെ നീട്ടി

ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കുടക് ജില്ലയിലെ മാക്കൂട്ടം അതിര്‍ത്തി പാതയില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണം ഡിസംബര്‍ 8 വരെ നീട്ടി. കഴിഞ്ഞ 120 ഓളം ദിവസങ്ങളായി തുടരുന്ന യാത്രാ…
Read More...

മൈസൂരുവിൽ രണ്ട് നഴ്‌സിംങ് കോളേജുകളിലെ 50 ലധികം വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: മൈസൂരുവിലെ രണ്ട് സ്വകാര്യ കോളേജുകളിലായി അമ്പതിലധികം വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. രോഗം…
Read More...

ധാര്‍വാഡ് കോളേജിലെ കോവിഡ് ബാധിതരുടെ എണ്ണം 182 ആയി; ബെംഗളൂരുവിലെ സ്‌കൂളില്‍ 34 പേര്‍ക്കു കൂടി കോവിഡ്…

ബെംഗളൂരു: ധാര്‍വാഡ് എസ്.ഡി.എം മെഡിക്കല്‍ കോളേജിലെ രോഗികളുടെ എണ്ണം 182 ആയി ഉയര്‍ന്നു. വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ 66 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മറ്റു…
Read More...

ചിന്നസ്വാമി സ്റ്റേഡിയം സ്‌ഫോടന കേസ്; രണ്ടു പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തി

ബെംഗളൂരു: 2010 ല്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടു പ്രതികളുടെ ശിക്ഷ ജീവപര്യന്തം കഠിന തടവായി ഉയര്‍ത്തി. പ്രതികളായ ഖയൂര്‍ അഹമ്മദ് ജമാലി,…
Read More...

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

ബെംഗളൂരു: പീഡനത്തിനിരയായി ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. 16 വയസുള്ള പെണ്‍കുട്ടിയുടെ അപേക്ഷയിലാണ് കര്‍ണാടക ഹൈക്കോടതിയുടെ ധാര്‍വാഡ് ബെഞ്ച്…
Read More...

സുവര്‍ണ കര്‍ണാടക കേരള സമാജം കൊത്തന്നൂര്‍ സോണ്‍ ആരോഗ്യ സേവന രംഗത്തേക്ക്

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം കൊത്തന്നൂര്‍ സോണ്‍ ആരോഗ്യ സേവന രംഗത്തേക്ക്. ഇതിന്റെ ഭാഗമായി സോണിന് കീഴില്‍ ആരംഭിച്ച സുവര്‍ണ ക്ലിനിക് ഹെന്നൂര്‍ ബാഗലൂര്‍ മെയിന്‍ റോഡില്‍ കണ്ണൂര്‍,…
Read More...

അരുവിയിൽ നീന്താനിറങ്ങിയ മൂന്ന് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു

മംഗളൂരു: അരുവിയിൽ നീന്താനിറങ്ങിയ മൂന്ന് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഉഡുപ്പി ഹെബ്രി താലൂക്കിലെ മുള്ളുഗുഡ്ഡെ ഭത്രാഡി അരുവിയിലാണ് വെള്ളിയാഴ്ച ഉച്ചക്ക് നാടിനെ ഞെട്ടിച്ച…
Read More...

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 402 പേര്‍ക്ക്; 277 പേര്‍ രോഗമുക്തി നേടി

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 402 പേര്‍ക്കാണ്. 277 പേര്‍ രോഗമുക്തി നേടി. 6 കോവിഡ് മരണങ്ങളാണ്  സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇതുവരെ രോഗം…
Read More...

പുതിയ കോവിഡ് വകഭേദം; മൂന്ന് രാജ്യങ്ങളില്‍ നിന്നും കര്‍ണാടകയിലേക്ക് എത്തുന്നവര്‍ക്ക് കര്‍ശന പരിശോധന

ബെംഗളൂരു: കോവിഡിന്റെ പുതിയ വകഭേദമായ ബി 1.1529 -ന്റെ കൂടുതല്‍ കേസുകള്‍ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ഹോങ്ങ് കോങ്ങ് എന്നീ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ ഈ മൂന്നുരാജ്യങ്ങളിൽ…
Read More...