മുടിയനായ പുത്രൻ നാടകം ഇന്ന്

ബെംഗളൂരു : കെ.പി.എ.സി. നാടകം ‘മുടിയനായ പുത്രൻ' ബെംഗളൂരുവില്‍ ഇന്ന് അരങ്ങേറും. ബെംഗളൂരു കലാവേദിയുടെ 57-ാം വാർഷിക ദിനാഘോഷത്തോടനുബന്ധിച്ചാണ് പ്രദര്‍ശനം. മാറത്തഹള്ളി കലാഭവനില്‍ വൈകീട്ട് അഞ്ചിന് ആഘോഷ പരിപാടികൾ ആരംഭിക്കും. തുടർന്ന് നാടകം ‘ അരങ്ങേറും. രാജ്കുമാർ, മെഹമൂദ് കുറുവ, കലേഷ്, നകുലൻ, കനിതർയാദവ്, ശെൽവി, കെ.കെ. വിനോദ്, അനിത ശെൽവി, താമരക്കുളം മണി, സീതമ്മ വിജയൻ, സ്നേഹ എന്നിവരാണ് അരങ്ങില്‍.
.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9844023323, 9482577865
TAGS : DRAMA | KALAVEDHI | MUDIYANAAYA PUTHRAN | ART AND CULTURE,
SUMMARY : KPAC Drama ‘Mudianaya Putran' today



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.