സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം

ബെംഗളൂരു: സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഉള്ളഹള്ളി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡണ്ട് അലക്‌സ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.. സെക്രട്ടറി ഹാരിസ്, ട്രഷറര്‍ ശിവപ്രസാദ്, വൈസ് പ്രസിഡന്റ്, ബിനു വി ആര്‍, ജോയിന്റ് സെക്രട്ടറി, വിനോദ് കുമാര്‍, സീനിയര്‍ സിറ്റിസണ്‍ ചെയര്‍ പേഴ്‌സണ്‍, മനോഹരന്‍, ലേഡീസ് വിംഗ് ചെയര്‍പേഴ്‌സണ്‍, സന്ധ്യ അനില്‍, യൂത്ത് വിംഗ് ചെയര്‍മാന്‍ ഡോ. നകുല്‍ ബി കെ, തുടങ്ങിയവര്‍ സംസാരിച്ചു.
അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ‘ഓണവില്ല് 2024' ഒക്ടോബര്‍ 20ന് ടി ജോണ്‍ കോളജ് ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികള്‍, ഓണസദ്യ,കായിക മത്സരങ്ങള്‍ എന്നിവയോടെ നടത്താന്‍ തീരുമാനിച്ചു. ഓണാഘോഷ കമ്മിറ്റിയുടെ കണ്‍വീനറായി ബിനു ദിവാകരനെ തിരഞ്ഞെടുത്തു.
TAGS : SOUTH BANGALORE MALAYALI ASSOCIATION
SUMMARY : South Bangalore Malayali Association Annual General Meeting



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.