അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകൾ റദ്ദാക്കി

ബെംഗളൂരു: കെംഗേരി, ഹെജ്ജാല സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 15ലും കെഎസ്ആർ ബെംഗളൂരു-ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷനുകൾക്കിടയിലുള്ള ബ്രിഡ്ജ് നമ്പർ 855ലും അറ്റകുറ്റപ്പണികൾ നടക്കുന്നത് കാരണം ചില ട്രെയിൻ സർവീസുകൾ റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകൾ
- ട്രെയിൻ നമ്പർ 16021 ചെന്നൈ സെൻട്രൽ-മൈസൂർ ഡെയ്‌ലി എക്‌സ്പ്രസ് ജൂലൈ 1, 2, 8, 9 തീയതികളിൽ റദ്ദാക്കും.
- ട്രെയിൻ നമ്പർ 16022 മൈസൂരു-ചെന്നൈ സെൻട്രൽ ഡെയ്‌ലി എക്‌സ്‌പ്രസും ട്രെയിൻ നമ്പർ 20623/20624 മൈസൂരു-കെഎസ്ആർ ബെംഗളൂരു-മൈസൂർ മാൽഗുഡി ഡെയ്‌ലി എക്‌സ്‌പ്രസും ജൂലൈ 2, 3, 9, 10 തീയതികളിൽ റദ്ദാക്കും.
- ട്രെയിൻ നമ്പർ 16219 ചാമരാജനഗർ-തിരുപ്പതി ഡെയ്‌ലി എക്‌സ്പ്രസ് ജൂലൈ 1, 8 തീയതികളിൽ റദ്ദാക്കും.
- ട്രെയിൻ നമ്പർ 16203/16204 ചെന്നൈ സെൻട്രൽ-തിരുപ്പതി-ചെന്നൈ സെൻട്രൽ ഡെയ്‌ലി എക്സ്പ്രസ്, ട്രെയിൻ നമ്പർ 16220 തിരുപ്പതി-ചാമരാജനഗർ ഡെയ്‌ലി എക്സ്പ്രസ്, ട്രെയിൻ നമ്പർ 06267 അർസികെരെ-മൈസൂരു ഡെയ്‌ലി പാസഞ്ചർ സ്പെഷ്യൽ, ട്രെയിൻ നമ്പർ 06269 മൈസൂരു-എസ്എംവിടി സ്പെഷ്യൽ, നമ്പർ 06269 മൈസൂരു-എസ്എംവിടി കെഎസ്ആർ ബെംഗളൂരു മെമു സ്പെഷൽ, ട്രെയിൻ നമ്പർ 06270 എസ്എംവിടി ബെംഗളൂരു-മൈസൂരു ഡെയ്‌ലി പാസഞ്ചർ സ്പെഷ്യൽ, ട്രെയിൻ നമ്പർ 12658 കെഎസ്ആർ ബെംഗളൂരു-ചെന്നൈ സെൻട്രൽ ഡെയ്‌ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവ ജൂലൈ 2, 9 തീയതികളിൽ റദ്ദാക്കും.
- ട്രെയിൻ നമ്പർ 06268 മൈസൂരു-അർസികെരെ ഡെയ്‌ലി പാസഞ്ചർ സ്പെഷ്യൽ, ട്രെയിൻ നമ്പർ 06559 കെഎസ്ആർ ബെംഗളൂരു-മൈസൂരു മെമു സ്പെഷ്യൽ, ട്രെയിൻ നമ്പർ 01763 കെഎസ്ആർ ബെംഗളൂരു-ചന്നപട്ടണ മെമു സ്പെഷ്യൽ, ട്രെയിൻ നമ്പർ 12657 ചെന്നൈ സെൻട്രൽ-കെഎസ്ആർ ബെംഗളൂരു ഡെയ്‌ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവ ജൂലൈ 1ന് റദ്ദാക്കും.
TAGS: BENGALURU UPDATES | TRAIN | CANCELLATION
SUMMARY: Trains to be cancelled on certain dates over mainatanence works



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.