Browsing Tag

BENGALURU

കെഎസ്ആർ ബെംഗളൂരുവിനും കെംഗേരിക്കുമിടയിൽ സബർബൻ റെയിൽ – റോഡ് ഡബിൾ ഡെക്കർ മേൽപ്പാലം നിർമിക്കും

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരുവിനും കെംഗേരിക്കുമിടയിൽ സബർബൻ റെയിൽ - റോഡ് ഡബിൾ ഡെക്കർ മേൽപ്പാലം നിർമിക്കാൻ പദ്ധതി. 16 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലമാണ് നിർമിക്കാൻ പദ്ധതിയിടുന്നത്.…
Read More...

ബെംഗളൂരുവിൽ ചൂട് കൂടുന്നു; വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യത

ബെംഗളൂരു: ബെംഗളൂരു വേനൽച്ചൂടിലേക്ക്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. നഗരത്തിൽ ഈ സീസണിലെ ഏറ്റവുമധികം താപനില റിപ്പോർട്ട്‌ ചെയ്തത് ഫെബ്രുവരി 12നാണ്. താപനില…
Read More...

ബെംഗളൂരു കലാപം; പ്രതികളുടെ ജാമ്യഹർജി സുപ്രീം കോടതി തള്ളി

ബെംഗളൂരു: ബെംഗളൂരു കലാപക്കേസിൽ പ്രതികൾ സമർപ്പിച്ച ജാമ്യഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, എസ്. സി. ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കേസിൽ ഉൾപ്പെട്ട…
Read More...

യുവതിയെ ദുരൂഹസാഹചര്യത്തിൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: യുവതിയെ ദുരൂഹസാഹചര്യത്തിൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരോഹള്ളിയിൽ താമസിക്കുന്ന രാമമൂർത്തിയുടെ മകൾ ആർ. സഹനയെയാണ് ഹുസ്‌കൂർ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുചക്ര…
Read More...

ഡ്രൈവിംഗിനിടെ ലാപ്ടോപ്പിൽ ജോലി ചെയ്തു; ഐടി ജീവനക്കാരിക്ക് പിഴ ചുമത്തി

ബെംഗളൂരു: ഡ്രൈവിംഗിനിടെ ലാപ്ടോപ്പിൽ ജോലി ചെയ്ത ഐടി ജീവനക്കാരിക്ക് പിഴ ചുമത്തി ബെംഗളൂരു ട്രാഫിക് പോലീസ്. യുവതിയിൽ നിന്ന് പിഴയായി 1000 രൂപയാണ് പോലീസ് ഈടാക്കിയത്. യുവതിക്കെതിരെ പോലീസ്…
Read More...

മെട്രോ നിർമാണ പ്രവൃത്തി; എച്ച്എസ്ആർ ലേഔട്ട് മേൽപ്പാലം അടച്ചു

ബെംഗളൂരു: നമ്മ മെട്രോയുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ എച്ച്എസ്ആർ ലേഔട്ട് മേൽപ്പാലം അടച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ വഴികൾ ഉപയോഗിക്കണമെന്ന് സിറ്റി ട്രാഫിക്…
Read More...

ഹൈദരാബാദ് – ബെംഗളൂരു അതിവേഗ റെയിൽ ഇടനാഴി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

ബെംഗളൂരു: ഹൈദരാബാദ് - ബെംഗളൂരു അതിവേഗ റെയിൽ ഇടനാഴി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പദ്ധതിയിൽ ചെന്നൈയെയും ഉൾപെടുത്തിയിട്ടുണ്ട്. ഹൈദരാബാദിൽ നിന്ന് രണ്ട് നഗരങ്ങളിലേക്കുള്ള ട്രെയിൻ…
Read More...

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പൊള്ളലേറ്റു. ആനേക്കൽ നെരേലൂരിലെ വീട്ടിലാണ് സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന എൽപിജി ഗ്യാസ് സിലിണ്ടർ…
Read More...

എയ്റോ ഇന്ത്യ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: എയ്റോ ഇന്ത്യയുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഫെബ്രുവരി 10 മുതൽ 14 വരെയാണ് എയ്റോ ഇന്ത്യ…
Read More...
error: Content is protected !!