കെഎൻഎസ്എസ് കരയോഗങ്ങളിൽ വാർഷിക പൊതുയോഗം

ബെംഗളൂരു : കെഎന്‍ എസ് എസ് ഹോരമാവ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14ന് വൈകുന്നേരം 4നു ഗ്രേസ് പാര്‍ട്ടി ഹാളില്‍ പ്രസിഡന്റ് മധു ഡി നായരുടെ അധ്യക്ഷതയില്‍ ചേരും. ഫോണ്‍ 9448322540 .
കെഎന്‍എസ്എസ് ബിദരഹള്ളി കരയോഗം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14ന് ഉച്ച തിരിഞ്ഞു 3.30നു ഈസ്റ്റ് പോയിന്റ് ഹോസ്പിറ്റലിന് എതിര്‍വശത്തുള്ള ന്യൂ ഉഡുപ്പി ഗാര്‍ഡന്‍ ഹാളില്‍ പ്രസിഡന്റ് ആര്‍ സുഭദ്രാ ദേവിയുടെ അധ്യക്ഷതയില്‍ ചേരും . ഫോണ്‍ : 9886304947.
കെഎന്‍എസ്എസ് ബൊമ്മനഹള്ളി കരയോഗം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14നു രാവിലെ 10ന് കൊടിച്ചിക്കനഹള്ളി മഹാവീര്‍ മാര്‍വെല്‍ അപാര്‍ട്ടമെന്റ് ക്ലബ്ബില്‍ പ്രസിഡന്റ് സോമശേഖര്‍ ഹരിദാസിന്റെ അധ്യക്ഷതയില്‍ ചേരും. ഫോണ്‍: 9448809851.
കെഎന്‍എസ്എസ് തിപ്പസാന്ദ്ര സി വി രാമന്‍ നഗര്‍ കരയോഗം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14നു ഉച്ചയ്ക്ക് 2ന് കെ ആര്‍ പുരം മെട്രോ സ്റ്റേഷന് എതിര്‍വശത്തുള്ള ന്യൂ ലൈറ്റ് സ്യുട് ഹോട്ടലില്‍ പ്രസിഡന്റ് കെ രാജന്റെ അധ്യക്ഷതയില്‍ ചേരും. ഫോണ്‍ : 9342138151.
കെഎന്‍എസ്എസ് വിജയനഗര്‍ കരയോഗം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14നു രാവിലെ 10ന് വിജയനഗര്‍ മെട്രോ സ്റ്റേഷന് സമീപമുള്ള നിസര്‍ഗ ഹോട്ടലില്‍ പ്രസിഡന്റ് ബി ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ ചേരും. ഫോണ്‍ : 9341257374
കെഎന്‍എസ്എസ് ഹലസുരു കരയോഗം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14ന് രാവിലെ 9.30ന് ഇന്ദിരാനഗര്‍ ഇ സി എ ക്ലബ് ഹാളില്‍ പ്രസിഡന്റ് പി വിശ്വനാഥന്റെ അധ്യക്ഷതയില്‍ ചേരും. ഫോണ്‍ : 9448485885.
കെഎന്‍എസ്എസ് ബനശങ്കരി കരയോഗം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14ന് രാവിലെ 10.30ന് ഐ എസ് ആര്‍ ഓ ലേഔട്ട് ഓഫീസില്‍ പ്രസിഡന്റ് എം കെ എസ് നായരുടെ അധ്യക്ഷതയില്‍ ചേരും. ഫോണ്‍ : 9591971663.
കെഎന്‍എസ്എസ് രാജാജി നഗര്‍ കരയോഗം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14ന് രാവിലെ 10.30 ന് കരയോഗം ഓഫീസില്‍ പ്രസിഡന്റ് എ ദാമോദറിന്റെ അധ്യക്ഷതയില്‍ ചേരും. ഫോണ്‍ : 9620947325.
കെഎന്‍എസ്എസ് കെജിഎഫ് കരയോഗം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14ന് രാവിലെ 10ന് വെങ്കിടേശ്വര പെരുമാള്‍ ടെംപിള്‍ ഹാളില്‍ പ്രസിഡന്റ് എസ് സുകുമാരന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ ആരംഭിക്കും. ഫോണ്‍ : 9066147891.
കെഎന്‍എസ്എസ് സുള്ള്യ കരയോഗം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14ന് രാവിലെ 10.30ന് കരയോഗം ഓഫീസില്‍ പ്രസിഡന്റ് എം ആര്‍ ഭാസ്‌കരന്‍ നായരുടെ അധ്യക്ഷതയില്‍ ചേരും. ഫോണ്‍ : 9448027150.
TAGS : KNSS
SUMMARY : Annual General Meeting at KNSS Karayogam's



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.