കെഎൻഎസ്എസ് കരയോഗം ഭാരവാഹികള്‍


ബെംഗളൂരു: കെഎന്‍എസ്എസ് ദാസറഹള്ളി കരയോഗം 2024 – 26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ആര്‍ അനില്‍ (പ്രസി) വിജയന്‍ പിള്ള (വൈസ് പ്രസി), സി എന്‍ വേണുഗോപാലന്‍ (സെക്ര) കെ ജി പ്രസാദ് (ജോ സെക്ര) രമേഷ് സി നായര്‍ (ട്രഷ) കെ എന്‍ പി ഘോഷ് (ജോ ട്രഷ ). ബോര്‍ഡ് പ്രതിനിധികള്‍ ആയി സി ജി ഹരികുമാര്‍ , കെ ഉണ്ണികൃഷ്ണന്‍ , ടി പി രാജേഷ് എന്നിവരെയും 12 എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

ആര്‍ അനില്‍, സി എന്‍ വേണുഗോപാലന്‍, രമേഷ് സി നായര്‍.

കെഎന്‍എസ്എസ് ചന്ദാപുര കരയോഗം ഭാരവാഹികള്‍: എം വേണുഗോപാല്‍ (പ്രസി) സതീഷ് കെ ആര്‍ (വൈസ് പ്രസി) രാജേഷ് കുമാര്‍ ഡി (സെക്ര) സുനില്‍ തകഴി (ജോ സെക്ര) പ്രമോദ് കുമാര്‍ (ട്രഷ) വിജയന്‍ എം ജി (ജോ ട്രഷ) ബോര്‍ഡ് അംഗങ്ങള്‍ ആയി മനോജ് കുമാര്‍ , സുപ്രിയ പ്രിയേഷ് , രാഹുല്‍ രാജ് എന്നിവരെയും 12 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. മഹിളാ വിഭാഗം ദശമിയുടെ ഭാരവാഹികള്‍ ആയി ശ്രീലത അനില്‍ (പ്രസി) ശ്രീകല (വൈസ് പ്രസി) ലക്ഷ്മി പ്രമോദ് (സെക്ര) രാജലക്ഷ്മി (ജോ സെക്ര) ജലജ രാജേഷ് (ട്രഷ ) രജനി അനില്‍ (ജോ ട്രഷ ) എന്നിവരെയും തിരഞ്ഞെടുത്തു.

എം വേണുഗോപാല്‍, രാജേഷ് കുമാര്‍ ഡി, പ്രമോദ് കുമാര്‍.

 

ശ്രീലത അനില്‍, ലക്ഷ്മി പ്രമോദ്, ജലജ രാജേഷ്.

കെഎന്‍എസ്എസ് മത്തിക്കരെ കരയോഗം ഭാരവാഹികള്‍: ദാസ് ടി (പ്രസി) രാധാകൃഷ്ണ പിള്ള (വൈസ് പ്രസി) ജി മുരളീധരന്‍ നായര്‍ (സെക്ര) സി ജയകൃഷ്ണന്‍ (ജോ സെക്ര) പി ശശിധരന്‍ പിള്ള (ട്രഷ ) കെ കെ പദ്മനാഭ കുറുപ്പ് (ജോ ട്രഷ) ബോര്‍ഡ് അംഗങ്ങള്‍ ആയി ആര്‍ മനോഹര കുറുപ്പ് , ആര്‍ മോഹന്‍ദാസ് , ജി രഘുനാഥ് എന്നിവരെയും 12 എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. മഹിളാ വിഭാഗം ഐശ്വര്യയുടെ ഭാരവാഹികള്‍ ശാന്താ മനോഹര്‍ (പ്രസി) മഞ്ജു ശിവശങ്കരന്‍ (വൈസ് പ്രസി) ലതിക വിനയന്‍ (സെക്ര) ജയാ വിജയ് (ജോ സെക്ര) കെ വി തങ്കമണി (ട്രഷ) പ്രസന്ന ആര്‍ നായര്‍ (ജോ ട്രഷ) എന്നിവരെയും തിരഞ്ഞെടുത്തു.

ദാസ് ടി, ജി മുരളീധരന്‍ നായര്‍, പി ശശിധരന്‍ പിള്ള.
ശാന്താ മനോഹര്‍, ലതിക വിനയന്‍, കെ വി തങ്കമണി.

കെഎന്‍എസ്എസ് ഇന്ദിരാനഗര്‍ കരയോഗം ഭാരവാഹികള്‍: സനല്‍ കുമാര്‍ നായര്‍ (പ്രസി) കെ വിജയകുമാര്‍ (വൈസ് പ്രസി) സുരേഷ് കുമാര്‍ കെ (സെക്ര) രാകേഷ് ആര്‍ (ജോ സെക്ര) സജിത്ത് കെ നായര്‍ (ട്രഷ) വിപിന്‍ എച് (ജോ ട്രഷ ) ബോര്‍ഡ് അംഗങ്ങള്‍ ബി ജയപ്രകാശ് , മുരളീധരന്‍ എന്‍ , വി കെ കൊച്ചുകുമാര്‍ എന്നിവരെയും 12 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു . മഹിളാ വിഭാഗം മാതൃശക്തിയുടെ ഭാരവാഹികള്‍ വനജ പിള്ള ([പ്രസി) സവിത പിള്ള (വൈസ് പ്രസി), അഡ്വ. സിന്ധു നായര്‍ (സെക്ര) രമ ആര്‍ (ജോ സെക്ര) രമ്യ വിപിന്‍ (ട്രഷ). യുവജന വിഭാഗം ഫിനിക്‌സ് ഭാരവാഹികള്‍ വിഘ്‌നേഷ് രാജ് (പ്രസി), ആര്യന്‍ എസ് നായര്‍ (സെക്ര) നന്ദഗോപിക (ട്രഷ).

സനല്‍ കുമാര്‍ നായര്‍, സുരേഷ് കുമാര്‍ കെ, സജിത്ത് കെ നായര്‍.
വനജ പിള്ള, അഡ്വ. സിന്ധു നായര്‍, രമ്യ വിപിന്‍.
വിഘ്‌നേഷ് രാജ്, ആര്യന്‍ എസ് നായര്‍, നന്ദഗോപിക. 

 

 


TAGS :
SUMMARY : KNSS Karayogam office bearers

 

 

 

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!