മലയാളം മിഷൻ സുഗതാജ്ഞലി കാവ്യാലാപന മത്സരവിജയികൾ

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക സുഗതാജ്ഞലി കാവ്യാലാപന മത്സരത്തിന്റെ ചാപ്റ്റര്‍ തല മത്സരങ്ങളുടെ സമാപന സമ്മേളനവും ഫലപ്രഖ്യാപനവും നടത്തി. കവി കുരീപ്പുഴ ശ്രീകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ചാപ്റ്റര്‍ കണ്‍വീനര്‍ ടോമി ആലുങ്കല്‍, സെക്രട്ടറി ഹിത വേണുഗോപാല്‍, അധ്യാപിക നീതു കുറ്റിമാക്കല്‍ എന്നിവര്‍ സംസാരിച്ചു.
സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളിലെ മത്സരങ്ങളുടെ വിധിനിര്‍ണ്ണയത്തിനു നേതൃത്വം നല്‍കിയ ആതിര മധു, വേലു ഹരിദാസ്, വിജു നായരങ്ങാടി എന്നിവര്‍ മത്സരങ്ങളെ വിലയിരുത്തി ഫലങ്ങള്‍ പ്രഖ്യാപിച്ചു. സുഗതാജ്ഞലി മത്സരങ്ങളുടെ കോര്‍ഡിനേറ്റര്‍ ജീവന്‍ രാജന്‍ സ്വാഗതവും അക്കാദമിക് കോര്‍ഡിനേറ്റര്‍ മീര നാരായണന്‍ നന്ദിയും പറഞ്ഞു.
ചാപ്റ്റര്‍ മത്സര വിജയികള്‍
സബ് ജൂനിയര്‍
- ഒന്നാം സ്ഥാനം : ദക്ഷ് എന്‍. സ്വരൂപ്
(കേരള സമാജം, മൈസൂരു മേഖല) - രണ്ടാം സ്ഥാനം : നിയ ലക്ഷ്മി. എന്‍
(മുദ്ര മലയാള വേദി, മൈസൂരു മേഖല) - മൂന്നാം സ്ഥാനം : പ്രാര്‍ത്ഥന മിഥുന്‍ വര്‍മ്മ
(പഠനം പാല്പായസം, ഈസ്റ്റ് മേഖല)
ജൂനിയര്‍ വിഭാഗം
- ഒന്നാം സ്ഥാനം : മിഥാലി. പി.
(വികാസ്, നോര്‍ത്ത് മേഖല) - രണ്ടാം സ്ഥാനം : തനിഷ്‌ക. എം. വി.
(മൈത്രി മലയാളം, മൈസൂരു മേഖല) - മൂന്നാം സ്ഥാനം : മൈഥിലി ദീപു കൃഷ്ണ
(രാജരാജേശ്വരി മലയാളി സമാജം, വെസ്റ്റ് മേഖല)
സീനിയര്‍ വിഭാഗം
- ഒന്നാം സ്ഥാനം : ഹൃതിക മനോജ്
(കെ. എന്‍. എസ്. എസ്. ജയമഹല്‍, നോര്‍ത്ത് മേഖല) - രണ്ടാം സ്ഥാനം : ദിയ. എസ്.
അക്ഷര മലയാള വേദി, നഞ്ചന്‍ഗുഡ്, മൈസൂരു മേഖല)
TAGS : MALAYALAM MISSION,
SUMMARY : Malayalam Mission Sugatajnali Kavyalapana Competition Winners



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.