എല്ലാ ജില്ലകളിലും സയൻസ് സെന്ററുകൾ സ്ഥാപിക്കും

ബെംഗളൂരു : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സയൻസ് സെന്ററുകൾ സ്ഥാപിക്കുമെന്ന് ശാസ്ത്രസാങ്കേതികവകുപ്പ് മന്ത്രി എൻ.എസ്. ബോസ് രാജു. ഒരു വർഷത്തിനകം സെന്ററുകൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബെംഗളൂരു ജവഹർലാൽ നെഹ്‌റു പ്ലാനറ്റോറിയത്തിൽ നടന്ന ദേശീയ ബഹിരാകാശ ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
വരുംതലമുറയ്ക്ക് ശാസ്ത്രാവബോധം വർധിപ്പിക്കുന്നതിനുവേണ്ടിയാണിത്. സംസ്ഥാനത്തെ എല്ലാ റസിഡൻഷ്യൽ സ്‌കൂളുകളിലും ഒരു മാസത്തിനകം ടെലിസ്‌കോപ്പുകൾ ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാര്‍ ഞങ്ങളെ സഹായത്തോടെ ബെംഗളൂരുവില്‍ ‘സയൻസ് സിറ്റി' സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
TAGS : KARNATAKA
SUMMARY : Science and Technology Minister N.S. said that science centers will be established in all the districts of the state. Boss Raju.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.