സ്പിരിറ്റ് കയറ്റികൊണ്ടുവന്ന ടാങ്കർ മറിഞ്ഞ് അപകടം

ബെംഗളൂരു: സ്പിരിറ്റ് കയറ്റികൊണ്ടുവരികയായിരുന്ന ടാങ്കർ മറിഞ്ഞ് അപകടം. ശനിയാഴ്ച രാവിലെ ദേശീയപാത 46ൽ മല്ലഷെട്ടിഹള്ളിക്ക് സമീപം ഫ്ളൈഓവർ റാമ്പിൽ നിന്ന് ടാങ്കർ മറിയുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്നു ടാങ്കർ. ഡ്രൈവറും സഹായിയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ടാങ്കർ വീണതിന് പിന്നാലെ സ്പിരിറ്റ് ചോരാൻ തുടങ്ങിയതോടെ ട്രാഫിക് പോലീസ് ഇടപെട്ട് ഗതാഗതം രണ്ട് മണിക്കൂർ നേരത്തേക്ക് നിയന്ത്രിച്ചു. ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥരും ദാവൻഗരെ റൂറൽ പോലീസും ചേർന്ന് ടാങ്കർ റോഡിൽ നിന്റെ മാറ്റി. സംഭവത്തിൽ ദാവൻഗരെ റൂറൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Tanker carrying spirit falls off flyover ramp on NH-46; driver, assistant escape with injuries



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.