കെ.എൻ.എസ്.എസ് സർജാപുര കരയോഗം സ്പോർട്സ് ഫെസ്റ്റ്

ബെംഗളൂരു: കെ.എന്‍.എസ്.എസ് സര്‍ജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാര്‍ഷിക സ്‌പോര്‍ട്‌സ് ഫെസ്റ്റ് മാമാങ്കം -2024 കൊടത്തി ഗേറ്റിലുള്ള സെന്റ് ജെറോം കോളേജ് ഗ്രൗണ്ടില്‍ നടന്നു. കെ.എന്‍.എസ്.എസ്. ജോയിന്റ് ജനറല്‍ സെക്രട്ടറി ഹരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍, സെക്രട്ടറി ജയശങ്കര്‍ എന്നിവര്‍ സംസാരിച്ചു. ഡിസംബര്‍ 1 നു നടക്കുന്ന വാര്‍ഷിക കുടുംബസംഗമം ‘സര്‍ഗോത്സവം-2024' ന്റെ ക്ഷണക്കത്ത് ചടങ്ങില്‍ പ്രകാശനം ചെയ്തു. സര്‍ഗോത്സവം ധനസമാഹരണം ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
സ്‌പോര്‍ട്‌സ് കണ്‍വീനര്‍ .മുരളി കോരോത്തിന്റെ നേതൃത്വത്തില്‍ നിരവധി കായിക മത്സരങ്ങള്‍ നടന്നു. മുന്നൂറില്‍പരം കുടുംബാംഗങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ കസേരകളി, വടംവലി തുടങ്ങിയ മത്സരങ്ങള്‍ നടന്നു. മുരളി, ദിനേശ് കര്‍ത്ത, ആനന്ദ്, മണികണ്ഠന്‍, രവി വാസുദേവന്‍, അനീഷ്, പത്മനാഭന്‍ നായര്‍, ശശി കുമാര്‍, ശശിധരന്‍ നായര്‍, ശങ്കര്‍, ജയശ്രീ, രാജലക്ഷ്മി, ശ്രീജ, പുഷ്‌കല, ഭാവന, .അജിത, ബിന്ദു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
TAGS : KNSS



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.