സിറോ മലബാര്‍ സഭ ചങ്ങനാശ്ശേരി അതിരൂപ ആര്‍ച്ച്‌ ബിഷപ്പായി മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റു


ചങ്ങനാശ്ശരി അതിരൂപതയുടെ ആർച്ച്‌ ബിഷപ്പായി തോമസ് തറയില്‍ സ്ഥാനമേറ്റു. കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ നടന്ന ശുശ്രൂഷ ഏല്‍ക്കല്‍ ചടങ്ങില്‍ സഭാധ്യക്ഷൻ മാർ റഫേല്‍ തട്ടില്‍ മുഖ്യകാർമികനായി. സ്ഥാനമൊഴിഞ്ഞ ആർച്ച്‌ ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന് സഭയുടെ യാത്ര അയപ്പും നല്‍കി.

ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത് ആർച്ച്‌ ബിഷപ്പായിട്ടാണ് മാർ തോമസ് തറയിലില്‍ സ്ഥാനാമേറ്റത്. പ്രാർത്ഥന നിർഭരമായ അന്തരീക്ഷത്തിലായിരുന്നു സ്ഥാനാരോഹന് ചടങ്ങ്. ചങ്ങാനാശേരി മെട്രോ പൊലിത്തൻ പള്ളിയില്‍ നടന്ന ചടങ്ങില്‍ സ്ഥാനചിഹ്നങ്ങള്‍ മാർ തോമസ് തറയിലിനു കൈമാറി. ആർച്ച്‌ബിഷപ് മാർ റാഫേല്‍ ശുശ്രൂഷകള്‍ക്ക് മുഖ്യ കാർമികത്വം വഹിച്ചു.

മാർ ജോസഫ് കല്ലറങ്ങാട്ട് , മാർ ജോസഫ് പെരുന്തോട്ടം എന്നിവർ സഹ കാർമികരായി. ആർച്ച്‌ ബിഷപ് തോമസ് ജെ നെറ്റോയും കുർബാനയ്ക്കുശേഷം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്‌ ബിഷപ് ലിയോ പോള്‍ദോ ജിറെല്ലിയും സന്ദേശം നല്‍കി. വൈദികർ, സമർപ്പിതർ , അല്‍മായർ തുടങ്ങി നിരവധി പേർ ചടങ്ങുകളില്‍ പങ്കാളിയായി. വിവിധ സഭാ മേലധ്യക്ഷൻമാർ അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിനെ പ്രതിനിധികരിച്ച്‌ മന്ത്രി വി.എൻ. വാസവനും ചടങ്ങില്‍ പങ്കെടുത്തു. രാഷ്ടീയ സാമൂഹിക നേതാക്കളും ചടങ്ങില്‍ സഹിതരായി

TAGS :
SUMMARY : Mar Thomas Thara installed as Archbishop of Changanassery, Syro-Malabar Sabha


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!