Home page lead banner

ലഹരിമരുന്നുമായി യുവതിയടക്കം 6 പേര്‍ പിടിയില്‍

കൊച്ചിയില്‍ ഒരു യുവതിയടക്കം ആറുപേർ ലഹരിമരുന്നുമായി പിടിയിൽ. എളമക്കരയിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. വരാപ്പുഴ സ്വദേശിനിയായ അല്‍ക്കാ ബോണിയ്ക്കൊപ്പം തൊടുപുഴ സ്വദേശി ആശിഖ്…
Read More...

കനത്ത മഴ: പത്തനംതിട്ടയിലെ മലയോര മേഖലയില്‍ രാത്രിയാത്ര നിരോധിച്ചു

കനത്ത മഴയെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച പത്തനംതിട്ടയിലെ മലയോര മേഖലകളില്‍ രാത്രി യാത്ര നിരോധനം ഏര്‍പ്പെടുത്തി കളക്ടര്‍. മെയ് 19 മുതല്‍ 23 വരെയാണ് രാത്രി യാത്ര…
Read More...

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ജയ് ഗണേഷ്. വിഷു റിലീസായിട്ടെത്തിയതാണ് ജയ് ഗണേഷ്. കേരള ബോക്സ് ഓഫീസില്‍ വൻ കളക്ഷൻ നേടാൻ ജയ് ഗണേഷിന് സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. മനോരമ…
Read More...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുൽ ജര്‍മ്മൻ പൗരനാണെന്ന വാദം നുണ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുൽ ഇന്ത്യൻ പൗരൻ തന്നെയാണെന്ന് പോലീസ്. ഇയാൾ ജര്‍മ്മൻ പൗരനാണെന്ന വാദം നുണയാണെന്നും പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട്…
Read More...

പെരുമ്പാവൂർ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധി പറയും. ആസാം സ്വദേശി അമിറുള്‍ ഇസ്ലാമാണ് കേസിലെ…
Read More...

നടി പവിത്രയുടെ മരണത്തിനു പിന്നാലെ നടൻ ചന്തു ആത്മഹത്യ ചെയ്ത നിലയില്‍

നടിയും സുഹൃത്തുമായ പവിത്ര ജയറാം കാറപകടത്തില്‍ മരിച്ചതിനു പിന്നാലെ തെലുങ്ക് ടെലിവിഷന്‍ താരം ചന്തുവിനെ(ചന്ദ്രകാന്ത്) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മണികൊണ്ടയിലെ വസതിയിലാണ് ചന്തുവിനെ…
Read More...

സ്വാതി മലിവാളിനെ മര്‍ദ്ദിച്ച സംഭവം; ബൈഭവ് കുമാര്‍ അറസ്റ്റില്‍

കൈയേറ്റം ചെയ്തെന്നെ ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡല്‍ഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിന്റെ പരാതിയില്‍ കെജ്രിവാളിന്റെ പേഴ്സണല്‍ സ്റ്റാഫ് അറസ്റ്റില്‍.…
Read More...

സോളാര്‍ വിഷയം; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി എൻ കെ പ്രേമചന്ദ്രൻ

സോളാർ വിഷയത്തില്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി എൻ കെ പ്രേമചന്ദ്രൻ. സമരം അവസാനിപ്പിക്കാൻ ഒരുതരത്തിലുള്ള ചർച്ചയും താൻ നടത്തിയിട്ടില്ല. യുഡിഎഫുമായി അങ്ങനെയൊരു ബന്ധമുള്ള…
Read More...

ടൂറിസ്റ്റ് ബസിന് പിന്നില്‍ കാറിടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

മുക്കം മാങ്ങാപ്പൊയിലില്‍ ഉണ്ടായ അപകടത്തില്‍ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് പിന്നിലിടിച്ച്‌ യുവാവ് മരിച്ചു. എരഞ്ഞിമാവ് കുറുമ്പറമ്മല്‍ കുഞ്ഞാലന്‍കുട്ടി ഹാജിയുടെ മകന്‍…
Read More...

റെക്കോഡ് തകര്‍ത്ത് സ്വര്‍ണവില

കേരളത്തിൽ സ്വർണവില പുതിയ റെക്കോഡില്‍. ഗ്രാമിന് 80 രൂപ വർധിച്ച്‌ 6840 രൂപയായി വില ഉയർന്നു. പവന് 640 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 54720 രൂപയായി…
Read More...
error: Content is protected !!