ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: രാമമൂർത്തി നഗർ വിജിനാപുര ഓം ശക്തി ടെമ്പിളിന് സമീപം താമസിക്കുന്ന രമേശ് ബാബു (56) അന്തരിച്ചു. ഗാർമെൻ്റ്സ് മേഖലയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തുവരികയായിരുന്നു.
പിതാവ് : രാഘവന്‍കുട്ടി. മാതാവ്: സുമതി. ഭാര്യ: ഉഷാദേവി. മകൾ: കീർത്തന. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 3 ന് കൽപ്പള്ളി വൈദ്യുത ശ്മശാനത്തിൽ നടക്കും.
<BR>
TAGS : OBITUARY