വേദക്ഷേത്ര കേരള ആയുർവേദിക് ട്രീറ്റ്മെൻ്റ് സെൻ്റർ പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: ബെല്ലന്ദൂര്‍ മേഖലയില്‍ ആയുര്‍വേദ ചികിത്സ രംഗത്ത് പുത്തന്‍ ഉണര്‍നായി വേദക്ഷേത്ര കേരള ആയുര്‍വേദിക് ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. മികച്ച ആയുര്‍വേദ ഡോക്ടര്‍മാരുടെയും വിദഗ്ധര്‍ ആയ തെറാപ്പിസ്റ്റുകളുടെയും സേവനം വേദക്ഷേത്ര കേരള ആയുര്‍വേദിക്ക് ട്രീറ്റ്‌മെന്റ് സെന്ററില്‍ ലഭ്യമാണ്.
ബെംഗളൂരുവില്‍ ഏറെ പഴക്കം ചെന്ന എക്‌സിമ, സോറിയാസിസ് പോലുള്ള ത്വക് രോഗങ്ങള്‍ക്കും സ്‌പോണ്ടലൈസിസ്, സയാറ്റിക്ക, ടെന്നീസ് എല്‍ബോ പോലുള്ള രോഗങ്ങള്‍ക്കും ജീവിതശൈലീ രോഗങ്ങള്‍ക്കും ഫലപ്രദമായി ചികിത്സകള്‍ നടത്തി പ്രശസ്തനായ ഡോ. ആദര്‍ശിന്റെ സേവനം ട്രീറ്റ്‌മെന്റ് സെന്ററില്‍ എല്ലാ ദിവസവും ലഭ്യമാണ്. കളരി മര്‍മ്മ ട്രീറ്റ്‌മെന്റുകളില്‍ വിദഗ്ധരായവരുടെ സേവനവും എല്ലാ മാസവും വേദക്ഷേത്ര കേരള ആയുര്‍വേദിക്ക് ട്രീറ്റ്‌മെന്റ് സെന്ററില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 99468 25503, 92074 93373