‘മെമ്മറീസ്’; കെഎസ് ചിത്രയുടെ മെഗാ സംഗീതപരിപാടി 23 ന്

ബെംഗളൂരു: സർജാപുര സെൻറ് ജോസഫ് പാരിഷ് ചർച്ചും, നമ്പ്യാർ ബിൽഡേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘മെമ്മറീസ്' മെഗാ സംഗീത പരിപാടി നവംബർ 23 ന് ശനിയാഴ്ച വൈകുന്നേരം 6 ന് സർജാപുര റോഡിലുള്ള സെൻറ് പാട്രിക് അക്കാഡമി ഗ്രൗണ്ടിൽ നടക്കും. കേരളത്തിന്റെ വാനമ്പാടി പത്മഭൂഷൻ കെ. എസ്. ചിത്ര, മധു ബാലകൃഷ്ണൻ, മെറിൻ ഗ്രിഗറി, അനാമിക, നിഷാദ് എന്നീ പ്രശസ്ത ഗായകർക്കൊപ്പം കൊച്ചിൻ സ്ട്രിങ്സ് ഓർക്കസ്ട്രയിലെ കലാകാരന്മാരും അവതാരകനായി മിഥുൻ രമേഷും അണിചേരുന്നു.
പരിപാടി നടക്കുന്ന വേദിക്കരികെ ഫുഡ് കൗണ്ടറുകളും കൂടാതെ പാർക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയതായി സർജപുര സെന്റ് ജോസഫ് ഇടവക ദേവാലയ വികാരി ഫാദര്‍ ജോസഫ് അള്ളുംപുറത്ത് അറിയിച്ചു.
ടിക്കറ്റുകള്‍ക്ക്: https://in.bookmyshow.com/events/memories/ET00419321
TAGS : MUSIC SHOWS



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.