ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവല്ല പുല്ലാട് വരയന്നൂർ ഒമ്മഴങ്ങത്ത് വീട്ടില്‍ കെ.എം.വർഗീസ് (89) ബെംഗളൂരുവില്‍ അന്തരിച്ചു. മുൻ ഐടിഐ ജീവനക്കാരനാണ്. രാമമൂർത്തിനഗർ അന്നപ്പ റെഡ്ഡി ലൈനിലായിരുന്നു താമസം. ഭാര്യ: സാറാമ്മ വർഗീസ്. മക്കൾ: മിനി ജോൺ, റെനി ബിനു, ഷൈനി വർഗീസ്. മരുമക്കൾ: ജോൺ എബ്രഹാം, ബിനു ജേക്കബ്, പി.എസ്.ഗീവർഗീസ്
സംസ്കാരം നാളെ രാവിലെ 10.30 ന് പൈ ലേഔട്ടിലെ മാർത്തോമ്മാ പള്ളിയിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് സെമിത്തേരിയിൽ.