ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: പയ്യന്നൂർ ഗവ. കോളേജിന് സമീപം ആലക്കാട്ട് വീട്ടിൽ രതീഷ് ബാബു (49) ബെംഗളൂരുവിൽ അന്തരിച്ചു.സാംസങ്ങിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു. ഉദയനഗർ മഡോണ സ്കൂളിന് സമീപത്തായിരുന്നു താമസം. ഭാര്യ: സിത്താര. മക്കൾ: കീർത്തന, പ്രയാഗ്. സംസ്കാരം സ്വദേശമായ പയ്യന്നൂരിൽ ഇന്ന് നടക്കും.
<BR>
TAGS : OBITUARY