സമന്വയ ഷെട്ടിഹള്ളി സ്ഥാനീയ സമിതി ഭാരവാഹികള്‍

ബെംഗളൂരു: സമന്വയ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ഷെട്ടിഹള്ളി സ്ഥാനീയ സമിതി പൊതുയോഗം ഷെട്ടിഹള്ളി കഥാരംഗം ഹാളില്‍ നടന്നു. പ്രസിഡന്റ് ദേവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിതേന്ദ്ര റിപ്പോര്‍ട്ട് അവതരിപ്പിച്ചു, ട്രഷറര്‍ ശശിധരന്‍ വരവു ചെലവു കണക്കുകള്‍ അവതരിപ്പിച്ചു.
സമന്വയ ജനറല്‍ സെക്രട്ടറി ശിവപ്രസാദ്, വൈസ് പ്രസിഡന്റ് മനോജ് പി.എം എന്നിവര്‍ സംസാരിച്ചു. ഭാരവാഹിയായ ദിനേശ് കുമാര്‍, ചന്ദ്രശേഖരന്‍ മാസ്റ്റര്‍, പ്രജിത്ത്, പ്രശോഭ്, റനീഷ് പൊതുവാള്‍, സജിധരന്‍, ശ്രീകാന്ത്, വിമല്‍ കുമാര്‍, മനോജ്, സുധീഷ് കൃഷ്ണന്‍ ജയദേവന്‍, പ്രമോദ്, സുനില്‍ രാജ്, മാതൃസമിതി ഭാരവാഹികളായ ഷൈനി സുധീര്‍, ഇന്ദു ശ്രീകാന്ത്, ഷീജ വിജയ് എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ പുതിയ ഭാരവാഹികളെയും 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികള്‍: ദേവന്‍, ശ്രീധരന്‍ എം പി, പരമേശ്വരന്‍, (രക്ഷാധികാരികള്‍), ഗോപാലകൃഷ്ണന്‍ (പ്രസിഡന്റ് ), ഉഷ ഗോപാലകൃഷ്ണന്‍ (വൈസ് പ്രസിഡണ്ട്), ജിതേന്ദ്ര സി നായര്‍, (സെക്രട്ടറി), രാഹുല്‍ റാം ആര്‍ (ജോയിന്റ് സെക്രട്ടറി ), തങ്കപ്പന്‍ എന്‍ (ട്രഷറര്‍), ശശിധരന്‍ വി പി (ജോ. ട്രഷറര്‍), സുധീഷ് മേനോന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഗിരീഷ് ജി (യൂത്ത് വിങ്ങ്).
TAGS : SAMANWAYA



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.