കെഎൻഎസ്എസ് മത്തിക്കരെ കരയോഗം വാർഷിക കുടുംബസംഗമം

ബെംഗളൂരു : കെഎൻഎസ്എസ് മത്തിക്കരെ കരയോഗം വാർഷിക കുടുംബസംഗമം മല്ലേശ്വരത്തിലുള്ള തെലുഗു വിജ്ഞാന ഭവനിൽ നടന്നു. ദേശിയ ചലച്ചിത്ര പുരസ്കാര ജേതാവ് ഡോ. മധു ഇറവങ്കര ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ കെ.എന്‍എസ്എസ് ചെയർമാൻ ആർ. മനോഹര കുരുപ്പ്, ജനറൽ സെക്രട്ടറി ടി. വി. നാരായണൻ, വൈസ് ചെയര്‍മാന്‍മാരായ കെ. വി. ഗോപാലകൃഷ്ണൻ, ജി. മോഹന കുമാർ, ജനറല്‍ സെക്രട്ടറിമാരായ ഹരീഷ് കുമാർ, ഹരി കുമാർ, വനിതാ പ്രതിനിധി ശോഭന രാമദാസ്, മത്തിക്കരെ കരയോഗം പ്രസിഡണ്ട് ടി. ദാസ്, സെക്രട്ടറി ജി. മുരളീധരൻ നായർ, വനിതാ വിഭാഗം ഐശ്വര്യ പ്രസിഡന്റ് ശാന്ത മനോഹർ, യുവജന വിഭാഗം ജ്വാല പ്രസിഡന്റ് ഗായത്രി എന്നിവർ പങ്കെടുത്തു.
മുതിർന്ന കരയോഗം അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് വിതരണം നടത്തി. തുടർന്ന് കരയോഗ അംഗങ്ങളുടെ വിവിധ കലാ പരിപാടികൾ നടന്നു. ഗോകുൽ സനുജ, സുരേഷ് പള്ളിപ്പാറ സൈഫിന്‍ എന്നിവർ അവതരിപ്പിച്ച മ്യൂസിക് ആൻഡ് ഓർക്കസ്ട്രയും അരങ്ങേറി.
TAGS : KNSS



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.