ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് പരിസമാപ്തി

ബെംഗളൂരു : ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റിന്റെ രണ്ട് ദിവസം നീണ്ട 16-ാം ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് പരിസമാപ്തി. രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതു മുതൽ ശ്രീമുത്തപ്പൻ തിരുമുടിയണിയൽ, തിരുവപ്പന, കലശപ്രദക്ഷിണം, താല പ്രദക്ഷിണം എന്നിവ നടന്നു. സാംസ്കാരിക സമ്മേളനം, എ.ഡി.ജി.പി. ശ്രീജിത്തിന്റെ പ്രഭാഷണം, പന്തളം ബാലൻ, ദുർഗാ വിശ്വനാഥ്, ആഷിമാ മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഭക്തിഗാനസുധ എന്നിവയും ഉണ്ടായിരുന്നു, രാത്രി 10.30-ന് തിരുമുടിയഴിക്കൽ നടന്നു. രണ്ട് ദിവസങ്ങളിലായി മഹാ അന്നദാനവും ഉണ്ടായിരുന്നു.
ഉത്സവത്തിനോടനുബന്ധിച്ച് നടത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പില്‍ താഴെ പറയുന്നവര്‍ വിജയികളായി.
- ബമ്പർ സമ്മാനം – 12345 – അജി കുമാർ ബൈരതി
- ഒന്നാം സമ്മാനം – 15040 – ആദർശ് കെ
- രണ്ടാം സമ്മാനം – 19351 – ഗിരീഷ്
- മൂന്നാം സമ്മാനം – 20211 – ത്യാഗരാജ് ഹെബ്ബാൾ
- നാലാം സമ്മാനം – 852 – അഭിഷേക്
- അഞ്ചാം സമ്മാനം – 19076 – മനോഹരൻ കെ കെ ചെറുപറമ്പ്
- ആറാം സമ്മാനം – 444 – നിജിഷ് വി ഹൊറമാവ്
- ഏഴാം സമ്മാനം – 20063 – ബാലസുബ്രഹ്മണ്യം കാസറഗോഡ്
- എട്ടാം സമ്മാനം – 5630 – അഖിലേഷ് കടവത്തൂർ
- ഒമ്പതാം സമ്മാനം – 16106 – രോഹിത്
- പത്താം സമ്മാനം – 12687 – ജിത്തു പൊയിലൂർ
കല്യാൺനഗർ ഹൊരമാവ് അഗ്‌റ റെയിൽവേ ഗേറ്റിന് സമീപം തയ്യാറാക്കിയ ഉത്സവനഗരിയിലാണ് തിരുവപ്പന മഹോത്സവം നടന്നത്. ശ്രീമുത്തപ്പന്‍ സേവാസമിതി ട്രസ്റ്റ് ഭാരവാഹികളും ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളും നേതൃത്വം നല്‍കി.
TAGS : SRI MUTHAPPAN SEVA SMITHI TRUST



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.