പുസ്തകസദ്യയുടെ ബെംഗളൂരു ശാഖ പ്രവര്‍ത്തനമാരംഭിച്ചു


ബെംഗളൂരു: വയനാട് കേന്ദ്രീകരിച്ചുള്ള പുസ്തകവില്‍പ്പനശാലയായ പുസ്തകസദ്യയുടെ ബെംഗളൂരു ശാഖ പ്രവര്‍ത്തനമാരംഭിച്ചു. പ്രശസ്ത എഴുത്തുകാരന്‍ മുഹമ്മദ് അബ്ബാസ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ വിഷ്ണുമംഗലം കുമാര്‍, സ്വപ്ന ശശിധരന്‍, നിത്യലക്ഷ്മി എന്നിവരും പങ്കെടുത്തു മുഹമ്മദ് അബ്ബാസ് വായനക്കാരുമായി സംവദിച്ചു .പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മുഹമ്മദ് അബ്ബാസിന്റെ ‘അബുവിന്റെ ജാലകങ്ങള്‍' എഴുത്തുകാരന്റെ കയ്യൊപ്പോടെ സമ്മാനമായി നല്‍കി.

മലയാളത്തിലെ മികച്ച സാഹിത്യ കൃതികളടക്കം ലഭ്യമാകുന്ന പുസ്തകസദ്യ കോമേഴ്‌സ്യല്‍ സ്ട്രീറ്റിലെ ഷോപ്പ് നമ്പര്‍ 177 പ്ലാസോ മാളിലാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ പുസ്തകങ്ങള്‍ക്കും 25% കിഴിവ് നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി പുസ്തകം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്, ബെംഗളൂരുവില്‍ എല്ലായിടത്തും ഡെലിവറി ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496245243

TAGS :
SUMMARY : Bengaluru Branch of Pustakasadya started functioning.


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!