‘കടൽച്ചൊരുക്ക്’; പ്രകാശനം ഇന്ന്

ബെംഗളൂരു : വി.ആർ. ഹർഷൻ എഴുതിയ ‘കടൽച്ചൊരുക്ക്' എന്ന നോവലിന്‍റെ പ്രകാശനം ഇന്ന് നടക്കും. മത്തിക്കരെ കോസ്‌മോപൊളിറ്റൻ ക്ലബ്ബിൽ വൈകീട്ട് 4 മണിക്ക് കെ. നാരായണന്റെ അധ്യക്ഷതയിൽ ചേരുന്ന സാഹിത്യസമ്മേളനത്തിൽ കവി ഇന്ദിരാ ബാലൻ പ്രകാശനം നിർവഹിക്കും. സുദേവൻ പുത്തൻചിറ പുസ്തകം ഏറ്റുവാങ്ങും.
ബെംഗളൂരു കേരളസമാജം ജനറൽസെക്രട്ടറി റജി കുമാർ മുഖ്യാതിഥിയാകും. നോവലിസ്റ്റ് ഡോ. കെ.കെ. പ്രേംരാജ് പുസ്തക അവലോകനം നടത്തും. വി.ആർ. ഹർഷൻ മറുപടിപ്രസംഗം നടത്തും. ഡോ. എം.എൻ.ആർ. നായർ, ശ്രീജേഷ്, എസ്.കെ. നായർ, സതീഷ് തോട്ടാശ്ശേരി, കെ.എസ്. സിന, വി.എം.പി. നമ്പീശൻ, വല്ലപ്പുഴ ചന്ദ്രശേഖരൻ, വി.കെ. വിജയൻ, ഹെന തുടങ്ങിയവർ പങ്കെടുക്കും.
TAGS : ART AND CULTURE



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.