എം.എം.എ റമദാന്‍ പ്രഭാഷണം നാളെ

ബെംഗളൂരു: എല്ലാവര്‍ഷങ്ങളിലും റമദാന്‍ വെള്ളിയാഴ്ച്ചകളില്‍ മലബാര്‍ മുസ്ലിം അസോസിയേഷന് കീഴിലെ പള്ളികളില്‍ നടന്നു വരുന്ന റമദാന്‍ പ്രഭാഷണത്തിന് നാളെ തുടക്കമാകും. ആത്മസംസ്‌കരണത്തിന്റെ വഴികള്‍' എന്ന വിഷയത്തില്‍ വെള്ളിയാഴ്ച ഡബിള്‍ റോഡ് ശാഫി മസ്ജിദില്‍ നടക്കുന്ന പ്രഭാഷണ പരമ്പര പ്രസിഡണ്ട് ഡോ. എന്‍ എ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ഖത്തീബ് ഷാഫി ഫൈസി ഇര്‍ഫാനി വിഷയം അവതരിപ്പിച്ച് സംസാരിക്കും. ജയനഗര്‍ യാസീന്‍ മസ്ജിദില്‍ മുഹമ്മദ് മുസ്ലിയാര്‍ കുടകും ആസാദ് നഗര്‍ മസ്ജിദുന്നമിറയില്‍ ഇബ്രാഹീം ബാഖവിയും പ്രഭാഷണം നടത്തും.
TAGS : MALABAR MUSLIM ASSOCIATION



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.