എം.ടി., ജയചന്ദ്രൻ അനുസ്മരണയോഗം

ബെംഗളൂരു : വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണയോഗം സംഘടിപ്പിച്ചു. ഡോ. സുഷമ ശങ്കർ അനുസ്മരണപ്രഭാഷണം നടത്തി. അസോസിയേഷൻ ചെയർമാൻ ഡി.ആർ.കെ. പിള്ള, പ്രസിഡന്റ് രമേഷ് കുമാർ, സെക്രട്ടറി രാഗേഷ്, സന്തോഷ് കുമാർ, സുരേഷ് മേനോൻ, സതീഷ് രഞ്ജൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ അംഗങ്ങളായ അജയ് കുമാർ, മുരളി, അനൂപ് ചന്ദ് എന്നിവർ പി. ജയചന്ദ്രൻ, എം.ടി. വാസുദേവൻ നായർ എന്നിവരുടെ സിനിമയിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ‘ഗാനാഞ്ജലി' നടത്തി.
TAGS : PRAVASI MALAYALI ASSOCIATION,



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.